വീണ്ടും കുട്ടികള്‍ക്കൊപ്പം നൃത്ത ചുവടുമായി മഞ്ജു, വീഡിയോ
എറണാകുളത്ത് കോളേജ് പരിപാടിക്ക് അതിഥിയായി എത്തി കുട്ടികള്‍ക്കൊപ്പം ആടി തകര്‍ത്ത് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും മഞ്ജുവിന്റെയും കുട്ടികളുടെയും ...