കേരളത്തില്‍ അതീവ ജാഗ്രത, 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ചുഴലിക്കാറ്റാവും, അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദം ആറു ...










