Tag: Cycle

പരീക്ഷയിൽ വിജയിച്ചതിന് സമ്മാനം കിട്ടിയ ആറാംക്ലാസുകാരന്റെ സൈക്കിൾ കള്ളൻ കൊണ്ടുപോയി; ഒടുവിൽ ‘വിലയറിഞ്ഞ്’ തിരികെ നൽകി കള്ളൻ

പരീക്ഷയിൽ വിജയിച്ചതിന് സമ്മാനം കിട്ടിയ ആറാംക്ലാസുകാരന്റെ സൈക്കിൾ കള്ളൻ കൊണ്ടുപോയി; ഒടുവിൽ ‘വിലയറിഞ്ഞ്’ തിരികെ നൽകി കള്ളൻ

കൊയിലാണ്ടി: നഷ്ടപ്പെട്ടെന്ന് കരുതിയ സൈക്കിൽ തിരികെ ലഭിച്ച സന്തോഷത്തിലാണ് നന്തി ശ്രീശൈലം സ്‌കൂളിലെ ആറാംക്ലാസുകാരൻ. പരീക്ഷ ജയിച്ച സന്തോഷത്തിന് വീട്ടുകാർ സമ്മാനിച്ച സൈക്കിൾ മോഷണം പോവുകയായിരുന്നു. ഇതോടെ ...

kerala police| bignewslive

‘എനിക്ക് മാത്രം സൈക്കിള്‍ ഇല്ല, കൂട്ടുകാര്‍ക്കെല്ലാമുണ്ട്’, വിഷമത്തില്‍ വീടുവിട്ടിറങ്ങി 12കാരന്‍, പുത്തന്‍ സൈക്കിള്‍ വാങ്ങി നല്‍കി നല്ല പാഠം പഠിപ്പിച്ച് പോലീസുകാര്‍

മലപ്പുറം: മാതാപിതാക്കള്‍ സൈക്കിള്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ വീടുവിട്ടിറങ്ങിയ പന്ത്രണ്ടുവയസ്സുകാരന് പുത്തന്‍ സൈക്കിള്‍ സമ്മാനിച്ച് പോലീസുകാര്‍. മലപ്പുറം ജില്ലയിലെ പോത്തുകല്ലിലാണ് സംഭവം. കേരള പോലീസിന്റെ സമൂഹമാധ്യമ പേജിലാണ് ...

Gorilla | Bignewslive

‘വളവ് തിരിയുന്ന വരെ വളരെ കറക്ടായിരുന്നു’ : ചിരി പടര്‍ത്തി ഗൊറില്ലയുടെ സൈക്കിള്‍ സവാരി

മൃഗങ്ങളുടെയിടയിലുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിയ്ക്കാറുണ്ട്. കൂടുതലും കുരങ്ങന്മാരാണ് ഇത്തരത്തില്‍ കുസൃതികളൊപ്പിച്ച് കയ്യടി വാങ്ങുന്നത്. ഇപ്പോളിതാ സൈക്കിളോടിയ്ക്കുന്ന ഒരു ഗോറില്ലയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ...

‘പ്രിയപ്പെട്ട കള്ളാ, ആ സൈക്കിള്‍ തിരികെ തരൂ…’, അതെന്റെ ജീവിതമാണ്; കണ്ണീരോടെ കണ്ണീരോടെ അഭ്യര്‍ഥിച്ച് പീതാംബരന്‍

‘പ്രിയപ്പെട്ട കള്ളാ, ആ സൈക്കിള്‍ തിരികെ തരൂ…’, അതെന്റെ ജീവിതമാണ്; കണ്ണീരോടെ കണ്ണീരോടെ അഭ്യര്‍ഥിച്ച് പീതാംബരന്‍

കൊച്ചി: 'പ്രിയപ്പെട്ട കള്ളാ, ആ സൈക്കിള്‍ തിരികെ തരൂ...'. രണ്ട് പതിറ്റാണ്ടുകാലമായി തന്റെ സാരഥിയായി കൂടെയുണ്ടായിരുന്ന സൈക്കിള്‍ മോഷ്ടിച്ച കള്ളനോട് കണ്ണീരോടെ അഭ്യര്‍ഥിക്കുകയാണ് പീതാംബരന്‍ (71). വര്‍ഷങ്ങളായി ...

അത്ഭുതരക്ഷപ്പെടല്‍: കുഞ്ഞ് ഷാദുലിന് പുതിയ സൈക്കിള്‍ സമ്മാനിച്ച് വ്യാപാരികള്‍, ഒപ്പം ബോധവത്കരണവും

അത്ഭുതരക്ഷപ്പെടല്‍: കുഞ്ഞ് ഷാദുലിന് പുതിയ സൈക്കിള്‍ സമ്മാനിച്ച് വ്യാപാരികള്‍, ഒപ്പം ബോധവത്കരണവും

തളിപ്പറമ്പ്: മെയിന്‍ റോഡിലേക്ക് പാഞ്ഞെത്തി കെഎസ്ആര്‍ടിസി ബസ്സിടിച്ച് തകര്‍ന്ന സൈക്കിളും അത്ഭുതകരമായി രക്ഷപ്പെട്ട ഷാദു റഹ്‌മാനും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തലനാരിഴയ്ക്കാണ് മൂന്നാംക്ലാസ്സുകാരന്‍ ഷാദു റഹ്‌മാന്‍ രക്ഷപ്പെട്ടത്. ...

vrindha | bignewslive

ആഗ്രഹിച്ചുകിട്ടിയ പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനായി പോയി, ആദ്യയാത്രയില്‍ തന്നെ അപകടം, എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ആഗ്രഹിച്ചുകിട്ടിയ പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനുള്ള ആവേശത്തില്‍ ആദ്യമായി റോഡിലിറങ്ങിയ എട്ടാം ക്ലാസുകാരി അപകടത്തില്‍ മരിച്ചു. ചേവരമ്പലം ഹൗസിങ് ബോര്‍ഡ് ഫ്‌ളാറ്റില്‍ താമസിക്കുന്ന വിനോദ് കുമാറിന്റെയും ...

police cycle

ആഗ്രഹം അടക്കാനായില്ല, അയൽവീട്ടിലെ സൈക്കിൾ മോഷ്ടിക്കാൻ ശ്രമിച്ച് മൂന്നാംക്ലാസുകാരൻ; കേസെടുക്കാതെ സൈക്കിൾ സമ്മാനിച്ച് പോലീസ്; സൗജന്യമായി നൽകി കടയുടമ

ഷോളയൂർ: അയൽവീട്ടിലെ കുട്ടിയുടെ സൈക്കിൾ എടുത്തു കൊണ്ടുപോയ മൂന്നാംക്ലാസുകാരന് പോലീസ് സൈക്കിൾ വാങ്ങി നൽകി. ഷോളയൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഷോളയൂർ പോലീസ് സ്റ്റേഷനിൽ മൂന്നാംക്ലാസുകാരനെതിരെ ...

aysha-cycle12

സൈക്കിളിൽ കറങ്ങി നടക്കുന്ന സുഹൃത്തുക്കളെ കണ്ട് ആയിഷയ്ക്കും മോഹം; മുഖ്യമന്ത്രിക്ക് കത്തെഴുതി അഞ്ചാം ക്ലാസുകാരി; മറുപടി കത്തും സൈക്കിളും സമ്മാനമായി എത്തി

പേരാമ്പ്ര: തന്റെ കളിക്കൂട്ടുകാരെല്ലാം സൈക്കിളിൽ സഞ്ചരിക്കുന്നത് കണ്ട് അതുപോലെ ഒന്ന് ആഗ്രഹിച്ചിരുന്നെങ്കിലും രക്ഷിതാക്കളുടെ ബുദ്ധിമുട്ട് മനസിലാക്കി ആയിഷ എല്ലാം ഉള്ളിലൊതുക്കി ഇരിക്കുകയായിരുന്നു. എന്നാൽ ആഗ്രഹം കലശലായതോടെ സഹായം ...

സുനീഷിന്റെ സങ്കടം സൈക്കിള്‍ കള്ളന്‍ കേട്ടില്ല, പക്ഷേ മുഖ്യമന്ത്രി കേട്ടു; ജസ്റ്റിന് പുത്തന്‍ സൈക്കിള്‍ എത്തി

സുനീഷിന്റെ സങ്കടം സൈക്കിള്‍ കള്ളന്‍ കേട്ടില്ല, പക്ഷേ മുഖ്യമന്ത്രി കേട്ടു; ജസ്റ്റിന് പുത്തന്‍ സൈക്കിള്‍ എത്തി

കോട്ടയം: സുനീഷിന്റെ സങ്കടം സൈക്കിള്‍ കള്ളന്‍ കേട്ടില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കേട്ടു. ഉരുളികുന്നത്തെ വീട്ടുമുറ്റത്ത് പുത്തന്‍ സൈക്കിളെത്തി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതുപ്രകാരം ...

വിശ്വസ്തനെ ഡ്രൈവറാക്കാന്‍ അനുമതി കിട്ടിയില്ല; ഔദ്യോഗിക വാഹനം ഉപേക്ഷിച്ച്  സൈക്കിളിലെത്തി നഗരസഭ ചെയര്‍മാന്‍

വിശ്വസ്തനെ ഡ്രൈവറാക്കാന്‍ അനുമതി കിട്ടിയില്ല; ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സൈക്കിളിലെത്തി നഗരസഭ ചെയര്‍മാന്‍

ആലപ്പുഴ: തനിക്ക് വിശ്വസ്തനായ ആളെ ഡ്രൈവറായി നിയമിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മാവേലിക്കര നഗരസഭ ചെയര്‍മാന്‍. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് യാത്ര സൈക്കിളിലാക്കിയിരിക്കുകയാണ് ചെയര്‍മാന്‍ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.