Tag: CRPF

വിധി വരുന്ന ദിവസം സുരക്ഷ ശക്തം, 366 പേര്‍ ശക്തമായ നിരീക്ഷണത്തില്‍; ബൈക്ക് റാലി അനുവദിക്കില്ല

വിധി വരുന്ന ദിവസം സുരക്ഷ ശക്തം, 366 പേര്‍ ശക്തമായ നിരീക്ഷണത്തില്‍; ബൈക്ക് റാലി അനുവദിക്കില്ല

തിരുവനന്തപുരം: രാജ്യം നാളത്തെ വിധിക്കായി കാത്തിരിക്കുന്നു. അതേസമയം വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ആക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ 366 പേരെ ശക്തമായ നിരിക്ഷണത്തിലാക്കി. തിരുവനന്തപുരം നഗരത്തിലെ ...

ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിയുടെ വീട്ടില്‍ സിആര്‍പിഎഫ് ജവാന്‍ ആത്മഹത്യ ചെയ്തു

ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിയുടെ വീട്ടില്‍ സിആര്‍പിഎഫ് ജവാന്‍ ആത്മഹത്യ ചെയ്തു

പാറ്റ്‌ന: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്‌റി ദേവിയുടെ വീട്ടില്‍ സിആര്‍പിഎഫ് ജവാനെ ആത്മഹത്യ ചെയ്ത നിലയില്‍. പാറ്റ്‌നയിലെ സെക്രട്ടറിയേറ്റിന് ...

വേട്ടെടുപ്പ് തകൃതിയായി നടക്കുന്നു, അതിനിടെ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു; പിന്നെ ഒന്നും നോക്കിയില്ല, മൂന്നു കിലോമീറ്ററോളം ചുമലിലേറ്റി ഓടി സൈനികന്‍

വേട്ടെടുപ്പ് തകൃതിയായി നടക്കുന്നു, അതിനിടെ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു; പിന്നെ ഒന്നും നോക്കിയില്ല, മൂന്നു കിലോമീറ്ററോളം ചുമലിലേറ്റി ഓടി സൈനികന്‍

ഗുംല: തെരഞ്ഞെടുപ്പ് കാലമായാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി കൂടുതലായിരിക്കും. കാടും മേടും കേറിയിറങ്ങി, പ്രതികൂലമായ കാലാവസ്ഥകള്‍ക്കും, തീവ്രവാദ ഭീഷണികള്‍ക്കും ഇടയിലും എങ്ങനെയും അത് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യമാണ് ...

ജാര്‍ഖണ്ഡില്‍ നക്‌സല്‍ ആക്രമണം; ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

ജാര്‍ഖണ്ഡില്‍ നക്‌സല്‍ ആക്രമണം; ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

റാഞ്ചി: ജാര്‍ഖണ്ഡില്‍ നക്‌സലുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. മൂന്ന് നക്‌സലുകളെ വധിച്ചതായി സിആര്‍പിഎഫ് അറിയിച്ചു. ജാര്‍ഖണ്ഡിലെ ഗിരിദി ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തെരഞ്ഞെടുപ്പ് ...

ജമ്മു കാശ്മീരില്‍ വീണ്ടും പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരര്‍ ലക്ഷ്യം വെയ്ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ജമ്മു കാശ്മീരില്‍ വീണ്ടും പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരര്‍ ലക്ഷ്യം വെയ്ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം വീണ്ടും ജമ്മുകാശ്മീരില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരര്‍ ലക്ഷ്യം വെക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സീ ന്യൂസ് ആണ് വിവരം ...

തീവ്രവാദത്തെ തുടച്ചുനീക്കാന്‍ കച്ചകെട്ടിയിറങ്ങി സിആര്‍പിഎഫ്; കാശ്മീരില്‍ ഇന്ന് വധിച്ചത് മൂന്ന് ഭീകരരെ; ആയുധങ്ങള്‍ പിടിച്ചെടുത്തു

തീവ്രവാദത്തെ തുടച്ചുനീക്കാന്‍ കച്ചകെട്ടിയിറങ്ങി സിആര്‍പിഎഫ്; കാശ്മീരില്‍ ഇന്ന് വധിച്ചത് മൂന്ന് ഭീകരരെ; ആയുധങ്ങള്‍ പിടിച്ചെടുത്തു

ഷോപിയാന്‍: കാശ്മീരിലെ ഷോപിയാനില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചയോടെ കെല്ലെര്‍ മേഖലയില്‍ ആരംഭിച്ച വെടിവെയ്പ്പിലാണ് ഭീകരസംഘത്തെ സുരക്ഷാസേന കീഴടക്കിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട ...

കാര്‍ ചാവേര്‍ ആദ്യ ബസിലേക്ക് ഇടിച്ചുകയറി, അത് പൊട്ടിത്തെറിച്ചു.. ഞങ്ങള്‍ മൂന്നാമത്തെ ബസായിരുന്നു, കണ്ടു ആ നെഞ്ച് പൊട്ടുന്ന കാഴ്ച; അനുഭവം പറങ്കുവെച്ച് സിആര്‍പിഎഫ് വുമണണ്‍ കോണ്‍സ്റ്റബിള്‍

കാര്‍ ചാവേര്‍ ആദ്യ ബസിലേക്ക് ഇടിച്ചുകയറി, അത് പൊട്ടിത്തെറിച്ചു.. ഞങ്ങള്‍ മൂന്നാമത്തെ ബസായിരുന്നു, കണ്ടു ആ നെഞ്ച് പൊട്ടുന്ന കാഴ്ച; അനുഭവം പറങ്കുവെച്ച് സിആര്‍പിഎഫ് വുമണണ്‍ കോണ്‍സ്റ്റബിള്‍

ശ്രീനഗര്‍: രാജ്യത്തിന്റെ നെഞ്ച് തകര്‍ത്താണ് പുവല്‍വാമയില്‍ ആക്രമണം ഉണ്ടായത്. എന്നാല്‍ തനിക്കുണ്ടായ അനുഭവവും ഞെട്ടലും തുറന്നു പറയുകയാണ് സിആര്‍പിഎഫ് വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്ന 30 അംഗ വനിതാ സൈനികരില്‍ ...

എന്തുകൊണ്ട് ഇന്റലിജന്‍സ് മുന്നറിയിപ്പ് അവഗണിച്ചു? തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ഭീകരാക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച് മമത ബാനര്‍ജി

എന്തുകൊണ്ട് ഇന്റലിജന്‍സ് മുന്നറിയിപ്പ് അവഗണിച്ചു? തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ഭീകരാക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തീവ്രവാദി ആക്രമണം ഉണ്ടായതില്‍ സംശയുമണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. അക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സംശയങ്ങള്‍ പ്രകടിപ്പിച്ചാണ് ...

ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കുന്നതിനായി വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത് ; മുന്നറിയിപ്പുമായി സിആര്‍പിഎഫ്

ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കുന്നതിനായി വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത് ; മുന്നറിയിപ്പുമായി സിആര്‍പിഎഫ്

ന്യൂഡല്‍ഹി: കാശ്മീര്‍ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സിആര്‍പിഎഫ്. വീരമൃത്യു വരിച്ച ജവാന്മാരുടെ ശരീരഭാഗങ്ങള്‍ എന്ന തരത്തില്‍ പോലും ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മുന്നറിയിപ്പുമായി ...

തല്ലുകൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും എന്ന മലയാളം ചൊല്ലിന് പറ്റിയ ഏറ്റവും വലിയ ഉദാഹരണമാണ് സിആര്‍പിഎഫ് ജവാന്മാര്‍ മരിച്ചപ്പോള്‍ സല്യൂട്ട് ആര്‍മി എന്ന ഹാഷ്ടാഗ് ! ഇവ രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്; വൈറലായി കുറിപ്പ്

തിരുവനന്തപുരം: പൊതുവെയുള്ള ധാരണയാണ് ആര്‍മിയും സിആര്‍പിഎഫും ഒന്നാണ് എന്നത്. അതിന് ഉത്തമ ഉദാാഹരണമാണ് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചപ്പോള്‍ മിക്ക ആളുകളും സല്യൂട്ട് ആര്‍മി എന്ന ഹാഷ്ടാഗ് ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.