Tag: CRPF

മേലുദ്യോഗസ്ഥനടക്കം നാല് പേരെ ട്രെയിനിൽ കൊലപ്പെടുത്തി; ആർപിഎഫ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

മേലുദ്യോഗസ്ഥനടക്കം നാല് പേരെ ട്രെയിനിൽ കൊലപ്പെടുത്തി; ആർപിഎഫ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ന്യൂഡൽഹി: ജയ്പുർ-മുംബൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ മേലുദ്യോഗസ്ഥനേയും മൂന്ന് യാത്രക്കാരേയും വെടിവെച്ച് കൊന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ആർപിഎഫ് കോൺസ്റ്റബിൾ ചേതൻസിങ് ചൗധരിയെ ആണ് ...

കേന്ദ്ര പോലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം; പ്രാദേശിക ഭാഷയിൽ പരീക്ഷ നടത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കേന്ദ്ര പോലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം; പ്രാദേശിക ഭാഷയിൽ പരീക്ഷ നടത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഇനി മുതൽ കേന്ദ്ര പോലീസ് സേനകളിലേക്കുള്ള പരീക്ഷ മലയാളത്തിലും എഴുതാം. മലയാളം ഉൾപ്പെടെ 13 പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ...

മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് ജന്മനാടിന്റെ അന്ത്യാഞ്ജലി; മുഹമ്മദ് ഹക്കീമിന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങിയത് ജില്ലാകളക്ടര്‍

മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് ജന്മനാടിന്റെ അന്ത്യാഞ്ജലി; മുഹമ്മദ് ഹക്കീമിന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങിയത് ജില്ലാകളക്ടര്‍

പാലക്കാട്: ഛത്തീസ്ഗഡില്‍ സൈനിക ക്യാംപിന് നേരെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന് നാടിന്റെ അന്ത്യാഞ്ജലി. 29ന് രാത്രി 12ഓടെയാണ് പാലക്കാട് ധോണി പയറ്റാംകുന്ന് ...

bijapur jawan_

ഛത്തീസ്ഗഢിൽ ബന്ദിയാക്കിയ ജവാന് വെടിയേറ്റു; ചികിത്സയിലാണെന്ന് മാവോവാദികൾ; ചർച്ചയ്ക്കും തയ്യാർ

ബിജാപുർ: ഛത്തീസ്ഗഢിൽ ജവാന്മാരെ ആക്രമിച്ച് 22 പേരെ കൊലപ്പെടുത്തുകയും ഒരു ജവാനെ ബന്ദിയാക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മാവോവാദികൾ. ബന്ദിയാക്കിയ ജവാന് വെടിയേറ്റിട്ടുണ്ടെന്നും ജവാൻ ചികിത്സയിലാണെന്നും ഫോട്ടോയും ...

അവശനിലയിലായ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ മാർഗ്ഗമില്ല; ആറ് കിലോമീറ്ററോളം കാട്ടിലൂടെ ചുമന്ന് ആശുപത്രിയിൽ എത്തിച്ച് സിആർപിഎഫ്; നന്മയ്ക്ക് നന്ദി പറഞ്ഞ് ഗ്രാമീണർ

അവശനിലയിലായ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ മാർഗ്ഗമില്ല; ആറ് കിലോമീറ്ററോളം കാട്ടിലൂടെ ചുമന്ന് ആശുപത്രിയിൽ എത്തിച്ച് സിആർപിഎഫ്; നന്മയ്ക്ക് നന്ദി പറഞ്ഞ് ഗ്രാമീണർ

ബിജാപുർ: ഛത്തീസ്ഗഡിലെ ബിജാപുർ ഗ്രാമത്തിൽ അവശനിലയിലായ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ മാർഗ്ഗമില്ലാതെ ആശങ്കയിലായ ഗ്രാമീണർക്ക് തണലായി സിആർപിഎഫ് സംഘം. കാട്ടിലൂടെ ആറ് കിലോമീറ്ററോളം ഗർഭിണിയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു ...

ജാര്‍ഖണ്ഡില്‍ സിആര്‍പിഎഫ് ജവാന്‍ രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തി

ജാര്‍ഖണ്ഡില്‍ സിആര്‍പിഎഫ് ജവാന്‍ രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ സിആര്‍പിഎഫ് ജവാന്‍ രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തി. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട സിആര്‍പിഎഫ് ജവാനാണ് വെടിവെയ്പ്പ് നടത്തിയത്. തിങ്കളാഴ്ച ...

സിആര്‍പിഎഫ് ജവാന്മാരുടെ പ്രതിമാസ റേഷന്‍തുക കേന്ദ്രം റദ്ദാക്കി

സിആര്‍പിഎഫ് ജവാന്മാരുടെ പ്രതിമാസ റേഷന്‍തുക കേന്ദ്രം റദ്ദാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ സിആര്‍പിഎഫ് ജവാന്മാരുടെ പ്രതിമാസ റേഷന്‍തുക കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറയാക്കിയാണ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ശമ്പളത്തോടൊപ്പം നല്‍കിയിരുന്ന 3636 രൂപ തുക കേന്ദ്രം പിന്‍വലിച്ചത്. ...

ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്; ഏറ്റുമുട്ടല്‍ തുടരുന്നു-വീഡിയോ

ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്; ഏറ്റുമുട്ടല്‍ തുടരുന്നു-വീഡിയോ

ജമ്മു: ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ജമ്മുകാശ്മീരിലെ അനന്ത്‌നഗറിലാണ് ഏറ്റ് മുട്ടല്‍ നടന്നത്. ...

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, പോലീസിനോട് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു

രാജ്യത്തിന് വേണ്ടി പോരാടുന്ന ധീര ജവാന്മാരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്, വീടില്ലാത്തവര്‍ക്ക് വീട്, മരണമടഞ്ഞ ജവാന്മാരുടെ മാതാപിതാക്കളെ സംരക്ഷിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ധീര ജവാന്മാരുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സായുധസേന പതാകദിന ഫണ്ടിന്റെയും ...

വിധി വരുന്ന ദിവസം സുരക്ഷ ശക്തം, 366 പേര്‍ ശക്തമായ നിരീക്ഷണത്തില്‍; ബൈക്ക് റാലി അനുവദിക്കില്ല

വിധി വരുന്ന ദിവസം സുരക്ഷ ശക്തം, 366 പേര്‍ ശക്തമായ നിരീക്ഷണത്തില്‍; ബൈക്ക് റാലി അനുവദിക്കില്ല

തിരുവനന്തപുരം: രാജ്യം നാളത്തെ വിധിക്കായി കാത്തിരിക്കുന്നു. അതേസമയം വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ആക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ 366 പേരെ ശക്തമായ നിരിക്ഷണത്തിലാക്കി. തിരുവനന്തപുരം നഗരത്തിലെ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.