ബിജെപി നേതാവായ അധ്യാപകന്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു
കണ്ണൂര്‍: ബിജെപി നേതാവ് പദ്മരാജന്‍ പ്രതിയായ പാനൂര്‍ പീഡനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കേസ് അന്വേഷണത്തില്‍ പോലീസിന്റെ ...