ഹര്‍ത്താല്‍ അവസാനത്തെ ആയുധമാണ്! നിയന്ത്രണം കൊണ്ടുവരാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്; കോടിയേരി
തിരുവനന്തപുരം: മിന്നല്‍ ഹര്‍ത്താലുകളും ആവര്‍ത്തിച്ചുള്ള ഹര്‍ത്താലുകളും ഒഴിവാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 'കോടിയേരിയോട് ചോദിക്കാം' എന്ന ഫേയ്‌സ് ബുക്ക് സംവാദ പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി ...










