ആര്‍ നാസര്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി, ജില്ലാ കമ്മിറ്റിയില്‍ പുതുതായി ഇടംനേടിയത് നാലുപേര്‍, അഞ്ചുപേരെ ഒഴിവാക്കി
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും. എംഎല്‍എമാരായ യു പ്രതിഭ, എംഎസ് അരുണ്‍കുമാര്‍ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഭ അടക്കം നാലുപേരാണ് ...