പുല്ലില്‍ വിഷാംശം: മലപ്പുറത്ത് ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തു
മലപ്പുറം: പുല്ല് തിന്നയുടനെ ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തുവീണു. മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം നെല്ലിക്കുന്നിലെ ഫാമിലാണ് സംഭവം. 13 പശുക്കളാണ് ചത്തത്. പശുക്കളുടെ പാല്‍ കറവെടുത്ത ശേഷം ...