Tag: closed

മാംസം കഴിച്ചു, വീട്ടമ്മയുടെ ചുണ്ടും നാക്കും പൊട്ടി; വണ്ടിപ്പെരിയാറില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ മത്സ്യ – മാംസ കടകളും അടച്ചു പൂട്ടി

മാംസം കഴിച്ചു, വീട്ടമ്മയുടെ ചുണ്ടും നാക്കും പൊട്ടി; വണ്ടിപ്പെരിയാറില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ മത്സ്യ – മാംസ കടകളും അടച്ചു പൂട്ടി

ഇടുക്കി: വണ്ടിപ്പെരിയാര്‍ ടൗണില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ മത്സ്യ - മാംസ വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടി. തദ്ദേശ ഭരണ ഓംബുഡ്‌സ്മാന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ...

stray-dog

തെരുവ് നായ്ക്കള്‍ കടിച്ച് വലിച്ച് ഭക്ഷിച്ച് ശേഷം ബാക്കിയുള്ള മാംസം മനുഷ്യര്‍ക്ക് വില്‍ക്കുന്നു; കട അടപ്പിച്ച് ആരോഗ്യ വകുപ്പ്

കോടാലി: തെരുവ് നായ്ക്കള്‍ കടിച്ച് വലിച്ച് ഭക്ഷിച്ച ശേഷം ബാക്കിയുള്ള മാംസം മനുഷ്യര്‍ക്ക് വില്‍ക്കുന്ന കട അടപ്പിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍. കോടാലിയിലെ മാംസ വില്‍പ്പന ശാലയാണ് ...

Hand Sanitiser | Bignewslive

മദ്യവില്‍പന നിരോധിച്ചു; അഞ്ച് ലിറ്റര്‍ സാനിറ്റൈസര്‍ വാങ്ങിച്ച് കുടിച്ച് യുവാക്കളുടെ പാര്‍ട്ടി; മരിച്ചുവീണത് ഏഴ് പേര്‍

നാഗ്പൂര്‍: മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച് ഏഴ് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ യാവാത്മല്‍ ജില്ലയിലെ വാനിയിലാണ് ദാരുണമായി സംഭവം നടന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് മദ്യവില്‍പന ...

bevco | bignewslive

ലോക്ക്ഡൗണ്‍ ഭയന്ന് മദ്യം വാങ്ങാന്‍ ആളുകള്‍ കൂട്ടമായി എത്തി; ബിവറേജസ് ജീവനക്കാര്‍ക്ക് കൊവിഡ്, ഔട്ട്‌ലറ്റുകള്‍ പൂട്ടി

കൊച്ചി: ലോക്ക്ഡൗണ്‍ ഭയന്ന് മദ്യം വാങ്ങാന്‍ ആളുകള്‍ കൂട്ടമായി എത്തിയതോടെ സംസ്ഥാനത്തെ മദ്യശാല ജീവനക്കാര്‍ക്ക് കൊവിഡ്. സംസ്ഥാനത്തെ നിരവധി മദ്യശാല ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ...

UP-SCHOOL| bignewslive

ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ അടച്ചു; പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ എല്ലാ സ്‌കൂളുകളും മെയ് 15വരെ അടച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മെയ് 20 വരെ നീട്ടിവച്ചതായും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് ...

vaccine-kerala | bignewslive

കൊവിഡ് വാക്‌സിന്‍ ക്ഷാമം: തിരുവനന്തപുരത്ത് 131 ഓളം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടി, പാലക്കാട് 56 എണ്ണവും

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് 131 ഓളം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടി. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പും പൂട്ടി. ഇതേ തുടര്‍ന്ന് ...

DELHI | bignewslive

കൊവിഡ് വ്യാപനം രൂക്ഷം: ഡല്‍ഹിയിലെ മുഴുവന്‍ സ്‌കൂളുകളും കോളേജുകളും അടച്ചു

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ മുഴുവന്‍ സ്‌കൂളുകളും കോളേജുകളും അടച്ചു. സ്വകാര്യ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്.ഇനി ഒരുത്തരവ് ഉണ്ടാകും വരെ തുറക്കില്ലെന്ന് ...

കൊവിഡിന്റെ രണ്ടാം വരവ്; ഇറ്റലിയില്‍ തീയ്യേറ്ററുകളും ജിംനേഷ്യങ്ങളും വീണ്ടും അടക്കും

കൊവിഡിന്റെ രണ്ടാം വരവ്; ഇറ്റലിയില്‍ തീയ്യേറ്ററുകളും ജിംനേഷ്യങ്ങളും വീണ്ടും അടക്കും

റോം: ഇറ്റലിയില്‍ രണ്ടാം ഘട്ട കൊവിഡ് വ്യാപനം തീവ്രമായിരിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ സിനിമ തീയ്യേറ്റര്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍ എന്നിവ വീണ്ടും അടയ്ക്കും. ബാറുകളും റസ്‌റ്റോറന്റുകളും ...

മഞ്ചേരി മാര്‍ക്കറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷം; മാര്‍ക്കറ്റ് അടച്ചു

മഞ്ചേരി മാര്‍ക്കറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷം; മാര്‍ക്കറ്റ് അടച്ചു

മഞ്ചേരി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഞ്ചേരി മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചു. വ്യാപാരികളും തൊഴിലാളികളും ഉള്‍പ്പെടെ മാര്‍ക്കറ്റിലെ 70 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മാര്‍ക്കറ്റില്‍ ...

വ്യാപാരികള്‍ക്ക് കൊവിഡ്; കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടും

വ്യാപാരികള്‍ക്ക് കൊവിഡ്; കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടും

കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ക്കറ്റ് മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. നേരത്തെ മാര്‍ക്കറ്റ് മൂന്ന് ദിവസം അടച്ചിടുമെന്നാണ് അറിയിച്ചിരുന്നത്. ...

Page 1 of 4 1 2 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.