Tag: closed

ഒരുവശത്തെ സംരക്ഷണഭിത്തി തകര്‍ന്നു; പെരിയവാരയിലെ താല്‍ക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു

ഒരുവശത്തെ സംരക്ഷണഭിത്തി തകര്‍ന്നു; പെരിയവാരയിലെ താല്‍ക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു

ഇടുക്കി: ഒരു വശത്തെ സംരക്ഷണഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് പെരിയവാരയിലെ താല്‍ക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. പാലത്തിലൂടെ ഭാരം കയറ്റി വലിയ വാഹനങ്ങള്‍ കടന്നുപോയതാണ് സംരക്ഷണ ഭിത്തി ...

ജാറത്തിന് സമീപം വിള്ളലും താഴ്ച്ചയും; നിലമ്പൂര്‍-ഗൂഡല്ലൂര്‍ പാതയില്‍ വാഹന ഗതാഗതം നിരോധിച്ചു

ജാറത്തിന് സമീപം വിള്ളലും താഴ്ച്ചയും; നിലമ്പൂര്‍-ഗൂഡല്ലൂര്‍ പാതയില്‍ വാഹന ഗതാഗതം നിരോധിച്ചു

മലപ്പുറം: ജാറത്തിന് സമീപം വിള്ളലും താഴ്ച്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട്- നിലമ്പൂര്‍-ഗൂഡല്ലൂര്‍ പാതയില്‍ വാഹന ഗതാഗതം നിരോധിച്ചു. നിലമ്പൂര്‍ നാടുകാണി ചുരത്തില്‍ ജാറം മേഖലയിലൂടെയുള്ള വാഹന ഗതാഗതത്തിനാണ് ...

മാരുതിയ്ക്കും മഹീന്ദ്രയ്ക്കും പിന്നാലെ എസ്എംഎല്‍ ഇസുസുവും പ്ലാന്റുകള്‍ അടച്ചിടുന്നു

മാരുതിയ്ക്കും മഹീന്ദ്രയ്ക്കും പിന്നാലെ എസ്എംഎല്‍ ഇസുസുവും പ്ലാന്റുകള്‍ അടച്ചിടുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വിപണിയിലെ മാന്ദ്യം കാരണം വാഹനനിര്‍മ്മാതാക്കളായ എസ്എംഎല്‍ ഇസുസുവും പ്ലാന്റുകള്‍ അടച്ചിടുന്നു. ചണ്ഡീഗഡിലെ നവാന്‍ഷഹറിലുള്ള ഷാസി നിര്‍മ്മാണ ഫാക്ടറി 16 മുതല്‍ 21 വരെ ...

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി ...

വരള്‍ച്ചയില്‍ വലഞ്ഞ് തമിഴ്‌നാട്; അമ്മ ക്യാന്റീനും കുടിനീര്‍ പ്ലാന്റുകളും അടച്ചുപൂട്ടി

വരള്‍ച്ചയില്‍ വലഞ്ഞ് തമിഴ്‌നാട്; അമ്മ ക്യാന്റീനും കുടിനീര്‍ പ്ലാന്റുകളും അടച്ചുപൂട്ടി

ചെന്നൈ: അതിരൂക്ഷമായ വരള്‍ച്ചയില്‍ വലഞ്ഞ് തമിഴ്‌നാട്. ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ജയലളിത കൊണ്ടുവന്ന സംസ്ഥാനത്തെ ജനപ്രിയ പദ്ധതികളായ അമ്മ ഉണവകവും അമ്മ കുടിനീരും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. തമിഴ് ...

കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടക്കും

കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടക്കും

പത്തനംതിട്ട: കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം ശബരിമല നട ഇന്ന് രാത്രി പത്ത് മണിക്ക് അടയ്ക്കും. തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരിയുടെയും നേതൃത്വത്തിലാണ് ...

അധികൃതരുടെ കെടുകാര്യസ്ഥത; കേരള സ്റ്റേറ്റ് ഹാന്റിക്രാഫ്റ്റ് അപ്പെക്‌സ് സൊസൈറ്റിയുടെ സുരഭി ഷോറൂം അടച്ചുപൂട്ടി

അധികൃതരുടെ കെടുകാര്യസ്ഥത; കേരള സ്റ്റേറ്റ് ഹാന്റിക്രാഫ്റ്റ് അപ്പെക്‌സ് സൊസൈറ്റിയുടെ സുരഭി ഷോറൂം അടച്ചുപൂട്ടി

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഹാന്റിക്രാഫ്റ്റ് അപ്പെക്‌സ് സൊസൈറ്റിയുടെ കോവളം സുരഭി ഷോറൂം അധികാരികളുടെ അനാസ്ഥ കാരണം പൂട്ടി. തീരത്തെത്തുന്ന വിദേശികളെ ആകര്‍ഷിക്കാന്‍ ...

ശബരിമല നട നാളെ അടയ്ക്കും; കനത്ത സുരക്ഷയൊരുക്കി പോലീസ്

ശബരിമല നട നാളെ അടയ്ക്കും; കനത്ത സുരക്ഷയൊരുക്കി പോലീസ്

പത്തനംതിട്ട: തുലാമാസപൂജയ്ക്ക് തുറന്ന ശബരിമല നട നാളെ അടയ്ക്കും. ഇന്നും നാളെയും ശബരിമലയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താനാണ് പോലീസ് തീരുമാനം. ശബരിമലയിലേയ്ക്ക് ഇന്ന് സ്ത്രീകള്‍ എത്താന്‍ സാധ്യതയില്ലെന്നാണ് ...

Page 4 of 4 1 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.