BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അധികൃതരുടെ കെടുകാര്യസ്ഥത; കേരള സ്റ്റേറ്റ് ഹാന്റിക്രാഫ്റ്റ് അപ്പെക്‌സ് സൊസൈറ്റിയുടെ സുരഭി ഷോറൂം അടച്ചുപൂട്ടി

തീരത്തെത്തുന്ന വിദേശികളെ ആകര്‍ഷിക്കാന്‍ കോടികള്‍ ചെലവാക്കി നിര്‍മ്മിച്ച മൂന്നു നില കെട്ടിടം ഇന്ന് കാടുപിടിച്ചു ചോര്‍ന്നൊലിച്ചു തകര്‍ച്ചയുടെ വക്കിലാണ്

Anitha P by Anitha P
October 22, 2018
in Kerala News
0
അധികൃതരുടെ കെടുകാര്യസ്ഥത; കേരള സ്റ്റേറ്റ് ഹാന്റിക്രാഫ്റ്റ് അപ്പെക്‌സ് സൊസൈറ്റിയുടെ സുരഭി ഷോറൂം അടച്ചുപൂട്ടി
45
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഹാന്റിക്രാഫ്റ്റ് അപ്പെക്‌സ് സൊസൈറ്റിയുടെ കോവളം സുരഭി ഷോറൂം അധികാരികളുടെ അനാസ്ഥ കാരണം പൂട്ടി. തീരത്തെത്തുന്ന വിദേശികളെ ആകര്‍ഷിക്കാന്‍ കോടികള്‍ ചെലവാക്കി നിര്‍മ്മിച്ച മൂന്നു നില കെട്ടിടം ഇന്ന് കാടുപിടിച്ചു ചോര്‍ന്നൊലിച്ചു തകര്‍ച്ചയുടെ വക്കിലാണ്. കെട്ടിടത്തിന്റെ മുകള്‍ നിലകളില്‍ പാമ്പും മരപ്പട്ടിയും വരെ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ടൂറിസം സീസണില്‍ ലക്ഷങ്ങള്‍ സര്‍ക്കാരിന് വരുമാനം ലഭിക്കുന്ന പദ്ധതിയാണ് അധികൃതരുടെ കെടുകാര്യസ്ഥത കാരണം നശിക്കുന്നത്.

READ ALSO

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

February 12, 2026
4
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

February 12, 2026
5

അഞ്ചു വര്‍ഷം മുന്‍പാണ് ഇവിടെ അവസാനമായി വേണ്ട വിധത്തില്‍ കരകൗശല ഉല്‍പ്പന്നങ്ങളുടെ സ്റ്റോക്ക് ലഭിച്ചതെന്ന് ആരോപണമുണ്ട്. നിലവില്‍ കെട്ടിടത്തിനുള്ളില്‍ ഉള്ള മിക്ക കരകൗശല ഉല്‍പന്നങ്ങളും വലയും പൊടിയും പിടിച്ചു നശിക്കുകയാണ്. വൈദ്യുതി ബില്ല് കൃത്യമായി അടയ്ക്കുന്നുണ്ടെങ്കിലും ഷോറൂമില്‍ വൈദ്യുതി ലഭ്യമല്ല. മീറ്റര്‍ ബോര്‍ഡും വയറിങ്ങും ഒക്കെ മഴവെള്ളം ഇറങ്ങി നശിച്ചു. വിശാലമായ മൂന്നു നില കെട്ടിടത്തിലെ താഴത്തെ നിലയുടെ കുറച്ചു ഭാഗം മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്നത്. കാട് പിടിച്ചു കിടക്കുന്ന പരിസരവും പൊളിഞ്ഞു കിടക്കുന്ന കെട്ടിടവും കണ്ടാല്‍ തന്നെ ആരും ഭയന്നു അകത്തു കയറില്ല. ഇപ്പോള്‍ അകത്ത് പ്രവേശിക്കാന്‍ കഴിയാത്ത വിധത്തില്‍ കെട്ടിടത്തിന് മുന്നില്‍ പുല്ലും ചെടിയും വളര്‍ന്ന് കിടക്കുകയാണ്.

ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫര്‍ണിച്ചറുകള്‍ തുരുമ്പെടുത്തു നശിച്ചു കിടക്കുകയാണ്. കരകൗശല തൊഴിലാളികള്‍ക്കു പരിശീലനവും, അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിന് വച്ചു വിപണനം നടത്താനും എന്ന ഉദ്ദേശത്തോടെ 23 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലും അഴിമതി നടന്നതായി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഫര്‍ണിച്ചറുകളും നശിച്ചു തുടങ്ങിയിരിക്കുന്നു. നാട്ടുകാര്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനം ഇല്ലാതെ ഇങ്ങനെ കിടക്കുന്ന ഈ സുരഭി ഷോറൂം സര്‍ക്കാര്‍ ഇടപെട്ട് പുനരുജ്ജീവിപ്പിക്കണമെന്നാണ് ഏവരുടെയും അഭിപ്രായം.

കോവളത്ത് മറ്റു സ്വകാര്യ കരകൗശലശാലകള്‍ ലക്ഷങ്ങള്‍ വരുമാനം കൊയ്യുമ്പോള്‍ തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് കോവളം സുരഭി. ഒരുപാട് ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനും വരുമാനം കണ്ടെത്താനും കഴിയുന്ന ഈ ഷോറൂം വ്യവസായ വകുപ്പും ടൂറിസം വകുപ്പും സമഗ്രമായി ഏറ്റെടുത്ത് നല്ല രീതിയില്‍ നടത്തിയാല്‍ ഇതിലൂടെ ലക്ഷങ്ങളാണ് ഒരു വര്‍ഷം സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുക.

Tags: apexclosedcrafthandyshowroomsurabhi

Related Posts

പാക് ഡ്രോണ്‍ കണ്ട സംഭവം; ജമ്മു വിമാനത്താവളം വീണ്ടും അടച്ചു
India

പാക് ഡ്രോണ്‍ കണ്ട സംഭവം; ജമ്മു വിമാനത്താവളം വീണ്ടും അടച്ചു

May 13, 2025
5
മാംസം കഴിച്ചു, വീട്ടമ്മയുടെ ചുണ്ടും നാക്കും പൊട്ടി; വണ്ടിപ്പെരിയാറില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ മത്സ്യ – മാംസ കടകളും അടച്ചു പൂട്ടി
Kerala News

മാംസം കഴിച്ചു, വീട്ടമ്മയുടെ ചുണ്ടും നാക്കും പൊട്ടി; വണ്ടിപ്പെരിയാറില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ മത്സ്യ – മാംസ കടകളും അടച്ചു പൂട്ടി

August 24, 2023
142
stray-dog
Kerala News

തെരുവ് നായ്ക്കള്‍ കടിച്ച് വലിച്ച് ഭക്ഷിച്ച് ശേഷം ബാക്കിയുള്ള മാംസം മനുഷ്യര്‍ക്ക് വില്‍ക്കുന്നു; കട അടപ്പിച്ച് ആരോഗ്യ വകുപ്പ്

November 15, 2022
199
Woman rents | Bignewslive
World News

ജീവിതച്ചെലവ് താങ്ങുന്നില്ല; സ്വന്തം ഭർത്താവിനെ ആവശ്യക്കാർക്ക് വാടകയ്ക്ക് നൽകി യുവതി! ‘ഹയർ മൈ ഹാൻഡി ഹസ്ബന്റ്’ എന്ന പേരിൽ പുതിയ വെബ്സൈറ്റും

July 2, 2022
1.4k
Hand Sanitiser | Bignewslive
India

മദ്യവില്‍പന നിരോധിച്ചു; അഞ്ച് ലിറ്റര്‍ സാനിറ്റൈസര്‍ വാങ്ങിച്ച് കുടിച്ച് യുവാക്കളുടെ പാര്‍ട്ടി; മരിച്ചുവീണത് ഏഴ് പേര്‍

April 24, 2021
457
bevco | bignewslive
Kerala News

ലോക്ക്ഡൗണ്‍ ഭയന്ന് മദ്യം വാങ്ങാന്‍ ആളുകള്‍ കൂട്ടമായി എത്തി; ബിവറേജസ് ജീവനക്കാര്‍ക്ക് കൊവിഡ്, ഔട്ട്‌ലറ്റുകള്‍ പൂട്ടി

April 20, 2021
1.6k
Load More
Next Post
മന്ത്രി ജി സുധാകരന്റെ ഓഫീസിലേക്ക് ബിജെപിയുടെ ‘പട്ടി മാര്‍ച്ച്’; ഉദ്ഘാടനം ചെയ്യാന്‍ അനുയോജ്യന്‍ ബി ഗോപാലകൃഷ്ണന്‍ തന്നെയെന്ന് സോഷ്യല്‍ മീഡിയ

മന്ത്രി ജി സുധാകരന്റെ ഓഫീസിലേക്ക് ബിജെപിയുടെ 'പട്ടി മാര്‍ച്ച്'; ഉദ്ഘാടനം ചെയ്യാന്‍ അനുയോജ്യന്‍ ബി ഗോപാലകൃഷ്ണന്‍ തന്നെയെന്ന് സോഷ്യല്‍ മീഡിയ

സന്നിധാനത്ത് ഹെലിപ്പാഡ് നിര്‍മ്മാണം..! പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍

സന്നിധാനത്ത് ഹെലിപ്പാഡ് നിര്‍മ്മാണം..! പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ വിവാഹിതനാകുന്നു

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ വിവാഹിതനാകുന്നു

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

21 hours ago
9
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

5 hours ago
6
ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

22 hours ago
5
കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

19 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version