Tag: car accident

നടന്‍ സൈജു കുറുപ്പിന്റെ പിതാവ് അപകടത്തില്‍ മരിച്ചു

കൊല്ലത്ത് വാഹനാപകടം..! മൂന്നുമരണം

കൊല്ലം: വാഹനാപകടത്തില്‍ മൂന്ന് മരണം.സ്‌കൂട്ടര്‍ ടാങ്കര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. കൊല്ലം രാമന്‍കുളങ്ങരയിലാണ് സംഭവം. മൂന്ന് യുവാക്കള്‍ക്കാണ് മരണം സംഭവിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫ്രാന്‍സിസ് (21), ജോസഫ് (19), ...

സലാലയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു കത്തി; സന്ദര്‍ശക വിസയിലെത്തിയ സുഹൃത്തുക്കളടക്കം മൂന്ന് മലപ്പുറം സ്വദേശികള്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ ചികിത്സയില്‍

സലാലയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു കത്തി; സന്ദര്‍ശക വിസയിലെത്തിയ സുഹൃത്തുക്കളടക്കം മൂന്ന് മലപ്പുറം സ്വദേശികള്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ ചികിത്സയില്‍

ഒമാന്‍: സലാലക്ക് സമീപം മിര്‍ബാതിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ കക്കാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. സലാം, അസൈനാര്‍, പരിത്തിക്കാട് ...

ദൈവത്തിന്റെ അദൃശ്യ ഇടപെടല്‍ വ്യക്തമാക്കുന്നു ഈ വീഡിയോ..! നിയന്ത്രണം തെറ്റിയ കാര്‍ പാഞ്ഞടുത്തു, തലനാരിഴയ്ക്ക് തെറിച്ച് വീണ് സുഹൃത്തുക്കള്‍

ദൈവത്തിന്റെ അദൃശ്യ ഇടപെടല്‍ വ്യക്തമാക്കുന്നു ഈ വീഡിയോ..! നിയന്ത്രണം തെറ്റിയ കാര്‍ പാഞ്ഞടുത്തു, തലനാരിഴയ്ക്ക് തെറിച്ച് വീണ് സുഹൃത്തുക്കള്‍

പല അപകടങ്ങളില്‍ നിന്നും തലനാരിഴയ്ക്ക് ആളുകള്‍ രക്ഷപ്പെടുന്നത് കാണാറില്ലേ.. അത്തരത്തില്‍ നടന്നുപോകുകയായിരുന്ന രണ്ടു പേര്‍ക്കിടയിലേക്ക് നിയന്ത്രണം തെറ്റിയ കാര്‍ പാഞ്ഞടുക്കുകയും ഇരുവരും ഒരു പോറല്‍ പോലും ഏല്‍ക്കാതെ ...

കണ്ണൂരില്‍ ക്ഷേത്രകുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

കണ്ണൂരില്‍ ക്ഷേത്രകുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

ചൊക്ലി: കണ്ണൂരില്‍ ചൊക്ലി മേനപ്രം വേട്ടക്കൊരുമകന്‍ ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. ഒളവിലം കോട്ട വീട്ടില്‍ സുധര്‍മന്‍ വൈദ്യരുടെ മകന്‍ അമല്‍ ധര്‍മ്(20) ആണ് മരിച്ചത്. ...

പേരാമ്പ്ര വാഹനാപകടം: ജ്യേഷ്ഠനൊപ്പം യാത്രയായി അനുജത്തിയും, ഇരുവരുടെയും വിയോഗത്തില്‍ കണ്ണീരണിഞ്ഞ് നാട്, മക്കളുടെ ‘ഒരുമിച്ചുള്ള യാത്ര’യില്‍ തകര്‍ന്ന് കുടുംബവും

പേരാമ്പ്ര വാഹനാപകടം: ജ്യേഷ്ഠനൊപ്പം യാത്രയായി അനുജത്തിയും, ഇരുവരുടെയും വിയോഗത്തില്‍ കണ്ണീരണിഞ്ഞ് നാട്, മക്കളുടെ ‘ഒരുമിച്ചുള്ള യാത്ര’യില്‍ തകര്‍ന്ന് കുടുംബവും

ചാലക്കുടി: കറുകുറ്റി പേരാമ്പ്ര ദേശീയപാതയില്‍ നടന്ന ബൈക്ക് അപകടത്തില്‍ ജ്യേഷ്ഠനു പിന്നാലെ അനുജത്തിയും മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ കറുകുറ്റി കല്ലറ ചുള്ളി ദേവസിയുടെ ...

മദ്യലഹരിയില്‍ കേളേജ് വിദ്യാര്‍ത്ഥിനി ഓടിച്ച കാര്‍ മറ്റൊരു കാറിനെ ഇടിച്ച് തെറിപ്പിച്ചു; യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, മകള്‍ക്ക് നഷ്ടപ്പെട്ടത് കാഴ്ച ശക്തി!

മദ്യലഹരിയില്‍ കേളേജ് വിദ്യാര്‍ത്ഥിനി ഓടിച്ച കാര്‍ മറ്റൊരു കാറിനെ ഇടിച്ച് തെറിപ്പിച്ചു; യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, മകള്‍ക്ക് നഷ്ടപ്പെട്ടത് കാഴ്ച ശക്തി!

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ കേളേജ് വിദ്യാര്‍ത്ഥിനി ഓടിച്ച കാര്‍ മറ്റൊരു കാറിനെ ഇടിച്ച് തെറിപ്പിച്ചു. ഞെട്ടിപ്പിച്ച അപകടത്തില്‍ വീട്ടമ്മ തല്‍ക്ഷണം മരിച്ചു. ഒപ്പമുണ്ടായ മകളുടെ കാഴ്ച ശക്തിയും നഷ്ടപ്പെട്ടു. ...

പോലീസ് വാഹനം അപകടത്തില്‍പ്പെട്ടു; ഒരാളുടെ നില ഗുരുതരം, അപകടത്തില്‍പ്പെട്ടത് കെവിന്‍ വധക്കേസില്‍ നിയമ നടപടി നേരിട്ട പോലീസുകാര്‍

പോലീസ് വാഹനം അപകടത്തില്‍പ്പെട്ടു; ഒരാളുടെ നില ഗുരുതരം, അപകടത്തില്‍പ്പെട്ടത് കെവിന്‍ വധക്കേസില്‍ നിയമ നടപടി നേരിട്ട പോലീസുകാര്‍

കോട്ടയം: കോട്ടയത്ത് പോലീസുകാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ അപകടത്തില്‍പ്പെട്ടു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കെവിന്‍ വധക്കേസില്‍ നിയമ നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്. കെവിന്‍ ...

ചാലക്കുടിയില്‍ മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ചു; നിയന്ത്രണം വിട്ട കാര്‍ ജനക്കൂട്ടത്തിലേയ്ക്ക് ഇരച്ചു കയറി, കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്

ചാലക്കുടിയില്‍ മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ചു; നിയന്ത്രണം വിട്ട കാര്‍ ജനക്കൂട്ടത്തിലേയ്ക്ക് ഇരച്ചു കയറി, കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്

ചാലക്കുടി: ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ ജനക്കൂട്ടത്തിലേയ്ക്ക് ഇടിച്ച് കയറി കുട്ടികള്‍ ഉള്‍പ്പടെ നിരവധിപേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ ചാലക്കുടി സ്വദേശി ജോസ് ആണ് വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ ...

നിലമ്പൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

നിലമ്പൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: നിലമ്പൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നിലമ്പൂര്‍ മണലൊടി സ്വദേശി അനില്‍കുമാറാണ് (44) മരണപ്പെട്ടത്. നിലമ്പൂര്‍ ഒസികെ ഓഡിറ്റോറിയത്തിന് സമീപം കെഎന്‍ജി റോഡിലാണ് ...

Page 24 of 24 1 23 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.