BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പോലീസ് വാഹനം അപകടത്തില്‍പ്പെട്ടു; ഒരാളുടെ നില ഗുരുതരം, അപകടത്തില്‍പ്പെട്ടത് കെവിന്‍ വധക്കേസില്‍ നിയമ നടപടി നേരിട്ട പോലീസുകാര്‍

കെവിന്‍ വധക്കേസില്‍ നിയമ നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്.

Soumya by Soumya
November 10, 2018
in Kerala News
0
പോലീസ് വാഹനം അപകടത്തില്‍പ്പെട്ടു; ഒരാളുടെ നില ഗുരുതരം, അപകടത്തില്‍പ്പെട്ടത് കെവിന്‍ വധക്കേസില്‍ നിയമ നടപടി നേരിട്ട പോലീസുകാര്‍
845
SHARES
203
VIEWS
Share on FacebookShare on Whatsapp

കോട്ടയം: കോട്ടയത്ത് പോലീസുകാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ അപകടത്തില്‍പ്പെട്ടു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കെവിന്‍ വധക്കേസില്‍ നിയമ നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്.

READ ALSO

കനത്ത മഴ; കണ്ണൂരിലെ ചെങ്കൽ പണയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കനത്ത മഴ; കണ്ണൂരിലെ ചെങ്കൽ പണയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

May 23, 2025
3
ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

May 23, 2025
3

കെവിന്‍ മരണത്തില്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത ഗാന്ധിനഗര്‍ എഎസ്‌ഐയായിരുന്ന ടിഎം ബിജു, മൂന്നുവര്‍ഷത്തെ ആനുകൂല്യം റദ്ദാക്കിയ പോലീസ് ഡ്രൈവര്‍ എംഎന്‍ അജയകുമാര്‍ എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കൂത്താട്ടുകുളത്ത് വച്ചായിരുന്നു അപകടം. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ബിജു എന്ന ഉദ്യോഗസ്ഥന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്.

കെവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന പ്രതിയായ സാനു ചാക്കോയില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഗാന്ധിനഗര്‍ എഎസ്‌ഐയായിരുന്ന ടിഎം ബിജുവിനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തത്. ഈ തുകയുടെ ഒരു വിഹിതം ജീപ്പ് ഡ്രൈവറായ അജയകുമാറിന് നല്‍കിയിരുന്നു.

Tags: about road accidentAccident deathaccident trainbus accidentcar accidentPolice jeep Accident

Related Posts

ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു, യുവതിക്ക് പരിക്ക്
Kerala News

ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു, യുവതിക്ക് പരിക്ക്

May 21, 2025
5
വാല്‍പ്പാറയില്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്, 14 പേരുടെ നില ഗുരുതരം
Kerala News

വാല്‍പ്പാറയില്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്, 14 പേരുടെ നില ഗുരുതരം

May 18, 2025
4
കര്‍ണാടകയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു,   പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
India

കര്‍ണാടകയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു, പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

May 13, 2025
6
നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ചു, ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala News

നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ചു, ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം

May 12, 2025
3
കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്  അപകടം, യാത്രക്കാർക്ക് പരിക്ക്
Kerala News

കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം, യാത്രക്കാർക്ക് പരിക്ക്

May 12, 2025
3
കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് വൻ അപകടം, നാല് മരണം, നിരവധിപേർക്ക് പരിക്ക്
Kerala News

കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് വൻ അപകടം, നാല് മരണം, നിരവധിപേർക്ക് പരിക്ക്

May 11, 2025
4
Load More
Next Post
പെണ്‍കുട്ടികള്‍ ജാഗ്രത..! നഖം വളര്‍ത്താനും നെയില്‍ പോളിഷ് ഇട്ട് മോടിപിടിപ്പിക്കാനും തിരക്ക് കൂട്ടുന്നവര്‍ ഈ 19കാരിക്ക് സംഭവിച്ചത് അറിയണം

പെണ്‍കുട്ടികള്‍ ജാഗ്രത..! നഖം വളര്‍ത്താനും നെയില്‍ പോളിഷ് ഇട്ട് മോടിപിടിപ്പിക്കാനും തിരക്ക് കൂട്ടുന്നവര്‍ ഈ 19കാരിക്ക് സംഭവിച്ചത് അറിയണം

പ്രതിഷേധം ശക്തം; ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കും

സനലിന്റെ മരണം; ഡിവൈഎസ്പി ഹരികുമാറിനായി തെരച്ചില്‍ വ്യാപകം

‘കേരളത്തിലെ ഹിന്ദു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഗൂഢാലോചനയാണിത്…! സത്യം പറയാന്‍ താല്‍പര്യമില്ലെങ്കില്‍ കളവു പ്രചരിപ്പിക്കാതിരിപ്പിക്കുക’; ബിജെപി മുഖപത്രത്തിനെതിരെ എഎച്ച്പി

'കേരളത്തിലെ ഹിന്ദു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഗൂഢാലോചനയാണിത്...! സത്യം പറയാന്‍ താല്‍പര്യമില്ലെങ്കില്‍ കളവു പ്രചരിപ്പിക്കാതിരിപ്പിക്കുക'; ബിജെപി മുഖപത്രത്തിനെതിരെ എഎച്ച്പി

Discussion about this post

RECOMMENDED NEWS

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

4 hours ago
7
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

8 hours ago
7
അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

5 hours ago
6
നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version