ആഡംബര കാര്‍ ഇടിച്ച് രണ്ട് പോലീസുകാര്‍ക്ക് ദാരുണാന്ത്യം; അപകടം വരുത്തിയത് ബര്‍ത്ത് ഡേ ആഘോഷം കഴിഞ്ഞ് അമിതവേഗത്തില്‍ വന്ന യുവാക്കള്‍
ചെന്നൈ: അമിത വേഗത്തിലെത്തിയ ആഡംബര കാര്‍ ഇടിച്ച് രണ്ട് പോലീസുകാര്‍ക്ക് ദാരുണാന്ത്യം. ചെന്നൈ സിറ്റി പോലീസിന്റെ ആംഡ് റിസര്‍വ് യൂണിറ്റിലെ ഉദ്യോഗസ്ഥരായ ബി. രവീന്ദ്രന്(32) വി. കാര്‍ത്തിക്(34) ...