വാട്സാപ്പില്‍ കണ്ടയാളല്ല വരനായി എത്തിയത്; വധു കതിര്‍മണ്ഡപത്തില്‍ നിന്നിറങ്ങിപ്പോയി
പാറ്റ്‌ന: വാട്സാപ്പില്‍ കണ്ടയാളല്ല വരന്‍, വധു വിവാഹ വേദിയില്‍ നിന്നും ഇറങ്ങി പോയി. ബീഹാറിലെ ഷാന്‍കിയ മായിലെ നൂതാന്‍ ബ്ലോക്കിലെ ബെട്ടിയാ എന്ന സ്ഥലത്താണ് അസാധാരണമായ സംഭവം. ...










