Tag: Bore Well

ഫോണ്‍ വിളിയ്ക്കുന്നതിനിടെ യുവാവ് 65 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു, രക്ഷിയ്ക്കാന്‍ ചാടിയ സുഹൃത്തും കിണറില്‍ കുടുങ്ങി

ഫോണ്‍ വിളിയ്ക്കുന്നതിനിടെ യുവാവ് 65 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു, രക്ഷിയ്ക്കാന്‍ ചാടിയ സുഹൃത്തും കിണറില്‍ കുടുങ്ങി

കൊല്ലം: കൊല്ലം കടയ്ക്കലില്‍ ഫോണ്‍ വിളിച്ച് നടക്കുന്നതിനിടെ അശ്രദ്ധയില്‍ കിണറ്റില്‍ വീണയാളെ രക്ഷപെടുത്താന്‍ ഇറങ്ങിയ യുവാവും കിണറില്‍ കുടുങ്ങി. കടക്കല്‍ വട്ടപച്ച സ്വദേശി വിഷ്ണുവും സുഹൃത്ത് സുമേഷും ...

പാചകവാതക വില രത്‌നമ്മയ്ക്ക് പ്രശ്‌നമില്ല; ഇഷ്ടം പോലെ പാചകവാതകം കുഴല്‍ക്കിണറിലുണ്ട്, കൗതുകമായി ഭൂഗര്‍ഭ വാതകം വരുന്ന കിണര്‍

പാചകവാതക വില രത്‌നമ്മയ്ക്ക് പ്രശ്‌നമില്ല; ഇഷ്ടം പോലെ പാചകവാതകം കുഴല്‍ക്കിണറിലുണ്ട്, കൗതുകമായി ഭൂഗര്‍ഭ വാതകം വരുന്ന കിണര്‍

ആലപ്പുഴ: പാചകവാതക വില വര്‍ധന ആലപ്പുഴയിലെ രത്‌നമ്മയുടെ വീട്ടില്‍ ഒരു പ്രശ്‌നമേയല്ല കാരണം പാചകവാതകം ഇഷ്ടം പോലെ തരുന്ന കുഴല്‍ക്കിണര്‍ ഉണ്ട്. 10 വര്‍ഷമായി കുഴല്‍ കിണറില്‍ ...

200 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ 90 മണിക്കൂർ പരിശ്രമം; എല്ലാം വിഫലമാക്കി അവൻ യാത്രയായി; കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ശിവരാജ് സിങ് ചൗഹാൻ

200 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ 90 മണിക്കൂർ പരിശ്രമം; എല്ലാം വിഫലമാക്കി അവൻ യാത്രയായി; കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ശിവരാജ് സിങ് ചൗഹാൻ

ഭോപ്പാൽ: മധ്യപ്രദേശിലെ നിവാരി ജില്ലയിൽ 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ചു വയസുകാരന്റെ ജീവൻ രക്ഷിക്കാനായില്ല. നാലുദിവസത്തോളം നടത്തിയ രക്ഷാപ്രവർത്തനം വിഫലമാക്കി കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് ...

രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമായി; കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരന്‍ മരണത്തിന് കീഴടങ്ങി

രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമായി; കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരന്‍ മരണത്തിന് കീഴടങ്ങി

ഭോപ്പാല്‍: മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരന്‍ മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ നിവാരയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരന്‍ പ്രഹ്ലാദ് ആണ് മരണത്തിന് കിഴടങ്ങിയത്. 96 മണിക്കൂറുകള്‍ക്ക് ...

ഹരിയാനയില്‍ കുഴല്‍ക്കിണര്‍ അപകടം; അഞ്ചുവയസ്സുകാരി അമ്പതടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു

ഹരിയാനയില്‍ കുഴല്‍ക്കിണര്‍ അപകടം; അഞ്ചുവയസ്സുകാരി അമ്പതടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണ് മരിച്ച സംഭവത്തിന്റെ ഞെട്ടല്‍മാറും മുമ്പ് രാജ്യത്ത് വീണ്ടും മറ്റൊരു കുഴല്‍ക്കിണര്‍ അപകടം. ഹരിയാന കര്‍ണാലിലെ ഗരൗന്ധയില്‍ അഞ്ചുവയസ്സുകാരിയാണ് കുഴല്‍ക്കിണറില്‍ ...

സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ മൂടണം: വ്യവസായ വകുപ്പിനും ഭൂജല തദ്ദേശ വകുപ്പുകള്‍ക്കും മുഖ്യമന്ത്രിയുടെ നിര്‍ദേശം

സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ മൂടണം: വ്യവസായ വകുപ്പിനും ഭൂജല തദ്ദേശ വകുപ്പുകള്‍ക്കും മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ മൂടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ...

തൂണില്‍ ചാരി ഫോണ്‍ ചെയ്തു; അടിതെറ്റി കിണറ്റിലേയ്ക്ക് വീണു! രണ്ട് ദിവസത്തിനു ശേഷം യുവാവിന് അത്ഭുത രക്ഷപ്പെടല്‍

തൂണില്‍ ചാരി ഫോണ്‍ ചെയ്തു; അടിതെറ്റി കിണറ്റിലേയ്ക്ക് വീണു! രണ്ട് ദിവസത്തിനു ശേഷം യുവാവിന് അത്ഭുത രക്ഷപ്പെടല്‍

നെടുമങ്ങാട്: കിണറ്റില്‍ അറിയാതെ വീണ യുവാവിന് രണ്ട് ദിവസത്തിനു ശേഷം അത്ഭുത രക്ഷപ്പെടല്‍. കൊഞ്ചിറ നാലുമുക്ക് വിളയില്‍ വീട്ടില്‍ പ്രദീപ്(38) ആണ് കിണറ്റില്‍ വീണത്. വീടിന് ചേര്‍ന്നുള്ള ...

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കിണറ്റില്‍ വീണു; രണ്ട് ദിവസത്തിനു ശേഷം അത്ഭുത രക്ഷപ്പെടല്‍, സംഭവം ഇങ്ങനെ

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കിണറ്റില്‍ വീണു; രണ്ട് ദിവസത്തിനു ശേഷം അത്ഭുത രക്ഷപ്പെടല്‍, സംഭവം ഇങ്ങനെ

വാറാങ്കല്‍: തെലങ്കാനയിലെ വറാങ്കലില്‍ കിണറ്റില്‍ വീണയാള്‍ക്ക് രണ്ട് ദിവസത്തിനു ശേഷം അത്ഭുത രക്ഷപ്പെടല്‍. ശനിയാഴ്ച പ്രദേശവാസികള്‍ ചേര്‍ന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. രാജമോഗിളി എന്നയാളാണ് കഴിഞ്ഞ ദിവസം തന്റെ ...

എല്ലാ പ്രാര്‍ത്ഥനകളും കാത്തിരിപ്പും വിഫലം; കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്റെ ദാരുണാന്ത്യം നൊമ്പരക്കാഴ്ച

എല്ലാ പ്രാര്‍ത്ഥനകളും കാത്തിരിപ്പും വിഫലം; കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്റെ ദാരുണാന്ത്യം നൊമ്പരക്കാഴ്ച

മാഡ്രിഡ്: എല്ലാ പ്രാര്‍ത്ഥനകളെയും ഒരാഴ്ച നീണ്ട രക്ഷാപ്രവര്‍ത്തനവും വിഫലമാക്കി രണ്ടുവയസ്സുകാരന്‍ ജൂലേന്‍ റോസെല്ലോ യാത്രയായി. ജനുവരി 13-ന് സ്‌പെയിനിലെ മലാഗ പ്രവിശ്യയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ ജൂലേന്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.