ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയില്ലെങ്കില്‍ ‘മണികര്‍ണിക’ പ്രമോട്ട് ചെയ്യില്ല; കങ്കണ റണൗട്ട്
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ 'മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി' എന്ന ചിത്രം പ്രമോട്ട് ചെയ്യില്ലെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ട്. സിനിമയുടെ ...










