Tag: bollywood

ajaz khan

ലഹരിമരുന്ന് കടത്ത്: ബോളിവുഡ് നടൻ അജാസ് ഖാൻ മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ

മുംബൈ: പ്രമുഖ ബോളിവുഡ് നടൻ അജാസ് ഖാൻ അറസ്റ്റിലായി. ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസിലാണ് അജാസ് ഖാനെ മുംബൈ എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാർക്കോട്ടിക്‌സ് കൺട്രോൾ ...

kangana-ranaut

‘ശാഖയിൽ പോകാത്ത സംഘി’; പുതിയ പുസ്തകം പരിചയപ്പെടുത്തി കങ്കണ; സംഘിയെന്ന പേരുപോലും വെറുത്തയാൾ സംഘിയാകുന്നത് ഇതിവൃത്തം!

മുംബൈ: സംഘപരിവാറിന് അനുകൂലമായി എഴുതിയുണ്ടാക്കിയ പുസ്തകത്തെ പരിചയപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണൗത്ത്. ബിജെപി അനുകൂല ന്യൂസ് വെബ്‌സൈറ്റായ ഒപി ഇന്ത്യയുടെ സ്ഥാപകൻ രാഹുൽ റോഷന്റെ പുസ്തകമാണ് ...

navya-naveli_

ശൈശവ വിവാഹവും കൗമാരക്കാരിലെ ഗർഭധാരണവും ദോഷം ചെയ്യും; ക്യാംപെയിനുമായി ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരി നവ്യ

രാജ്യത്ത് ശൈശവവിവാഹം നിരോധിക്കപ്പെട്ടാണെങ്കിലും പലയിടങ്ങളിലും ഇന്നും കുഞ്ഞുങ്ങളെ വിവാഹം കഴിപ്പിക്കുന്നുണ്ടെന്നത് യാഥാർഥ്യമാണ്. ശൈശവ വിവാഹവും കൗമാര ഗർഭധാരണവും മാനസികമായും ശാരീരികമായും ഏറെ ദോഷം ചെയ്യുമെന്ന് ഓർമ്മിപ്പിച്ച് ഇതിനെതിരേയുള്ള ...

priyanaka and nick

‘എപ്പോഴും ആശ്രയിക്കാൻ പറ്റുന്ന മികച്ച ജീവിതപങ്കാളി’; മുൻകാമുകിമാരിൽ നിന്നും പ്രിയങ്ക വ്യത്യസ്തയെന്ന് നിക് ജൊനാസ്

അമേരിക്കൻ ഗായകനും സെലിബ്രിറ്റിയുമായ നിക് ജൊനാസ് തന്റെ ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്രയെ കുറിച്ച് തുറന്നുപറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. 'സ്‌പേസ് മാൻ' എന്ന പുതിയ ...

tapsee-and-anurag

തപ്‌സി പന്നുവിന്റേയും അനുരാഗ് കശ്യപിന്റേയും വീടുകളിൽ ഇൻകം ടാക്‌സ് റെയ്ഡ്; ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുമുള്ള തിരക്കിലാണ് ബിജെപിയുടെ ‘എ’ ടീം എന്ന് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന ബോളിവുഡിലെ പ്രമുഖർക്ക് എതിരെ നടപടിയുമായി ആദായ നികുതി വകുപ്പ്. ബോളിവുഡ് താരം താപ്‌സി പന്നു, സംവിധായകരായ അനുരാഗ് കശ്യപ്, ...

amitabh-bachchan1

അമിതാഭ് ബച്ചൻ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു; ആശങ്കയോടെ ആരാധകർ

മുംബൈ: യുവത്വം തുളുമ്പു നിൽക്കുന്ന കാലത്ത് പോലും ആരോഗ്യസ്ഥിതി അത്ര മെച്ചമായിരുന്നില്ല സൂപ്പർ താരം അമിതാഭ് ബച്ചന്റെത്. സിനിമാരംഗത്ത് സജീവമായ താരം ഇടയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് ...

kareena and family

ബോളിവുഡ് താരം കരീന കപൂർ വീണ്ടും അമ്മയായി

മുംബൈ: ബോളിവുഡ് നടി കരീന കപൂർ വീണ്ടും അമ്മയായി. കരീന വീണ്ടും ആൺ കുഞ്ഞിനാണ് ജന്മം നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു കുഞ്ഞിന്റെ ജനനം. ഇന്നലെ ബോംബെയിലെ ...

sandeep-nahar

സോഷ്യൽമീഡിയയിൽ സൂചന നൽകി; യുവനടൻ സന്ദീപ് നഹർ ജീവനൊടുക്കി; സുശാന്ത് സിങിന്റെ ചിത്രത്തിലൂടെ പ്രശസ്തനായ നടന്റെ മരണത്തിൽ ഞെട്ടൽ

മുംബൈ: ബോളിവുഡിനെ ഞെട്ടിച്ച് വീണ്ടും യുവനടന്റെ ആത്മഹത്യ. സന്ദീപ് നഹർ ആണ് സോഷ്യയൽമീഡിയയിൽ വീഡിയോ പോസ്റ്റ് ച്യെതതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. അന്തരിച്ച നടൻ സുശാന്ത് രജ്പുത് ...

kangana

നിലപാടുകളുള്ള ഒരു സ്ത്രീയുടെ അവസ്ഥ; കോൺഗ്രസ് പ്രവർത്തകർ ഷൂട്ടിങ് സൈറ്റ് വളഞ്ഞു; പോലീസ് സുരക്ഷയിലാണ് താനെന്ന് കങ്കണ

തന്റെ നിലപാട് തുറന്നുപറഞ്ഞതിലൂടെ തന്നെ കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുകയാണെന്ന ആരോപണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങളിൽ അഭിപ്രായം പറഞ്ഞതിനാണ് തന്നെ കോൺഗ്രസ് ...

kangana and gadot

‘എന്റെ അത്ര കഴിവുള്ള ഒരു നടിയും ഈ ലോകത്തില്ല; ആർക്കെങ്കിലും എന്നേക്കാൾ കഴിവുണ്ടെന്ന് തെളിയിച്ചാൽ അന്ന് ഈ അഹങ്കാരം ഞാൻ നിർത്തും’: കങ്കണ റണൗത്ത്

ലോകത്തുള്ള ഒരു നടിമാരുടെ അഭിനയവും തന്റെ റേയ്ഞ്ചിന്റെ ഏഴയലത്ത് എത്തില്ലെന്ന അവകാശവാദവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. ഭൂമിയിലെ തന്നെ മികച്ച കലാകാരി താനാണ്. മറ്റേതെങ്കിലും നടി ...

Page 1 of 23 1 2 23

Recent News