BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 23, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Breaking News

മീ ടൂ ആരോപണം: നടന്‍ അലോക് നാഥിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്തു

നടന്‍ അലോക് നാഥിനെതിരെ ബലാത്സംഗ കുറ്റത്തിന് ഓഷിവാര പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Anitha by Anitha
November 21, 2018
in Breaking News, India
0
മീ ടൂ ആരോപണം: നടന്‍ അലോക് നാഥിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്തു
76
VIEWS
Share on FacebookShare on Whatsapp

മുംബൈ: ഹിന്ദി സിനിമാ-സീരിയല്‍ രംഗത്ത് പ്രമുഖനായ നടന്‍ അലോക് നാഥിനെതിരെ ബലാത്സംഗ കുറ്റത്തിന് ഓഷിവാര പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എഴുത്തുകാരിയായ വിന്റ നന്ദ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

READ ALSO

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

January 21, 2026
3
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

January 18, 2026
9

കഴിഞ്ഞമാസമാണ് അലോക് നാഥിനെതിരെ മീ ടു വെളിപ്പെടുത്തല്‍ ഉണ്ടായത്. എഴുത്തുകാരിയും, ടിവി സീരിയല്‍ സംവിധായികയുമായ വിന്റ നന്ദ സുദീര്‍ഘമായ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വെളിപ്പെടുത്തല്‍ നടത്തിയത്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഥ് തന്നെ ഒന്നിലേറെ തവണ പീഡിപ്പിച്ചിരുന്നു. അതിന് ശേഷം താര എന്ന് സൂപ്പര്‍ഹിറ്റ് പരിപാടിയില്‍ നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നുവെന്ന് വിന്റ നന്ദ പറഞ്ഞു.

ഇരുവരും ടിവി പ്രവര്‍ത്തകരുടെ സംഘടനയിലെ അംഗങ്ങളായത് കൊണ്ട് സിഐഎന്‍ടിഎഎയും അലോകിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: #Me Tooalok nathbollywoodCrimeIndiame too campaign

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
7
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

ജാമ്യത്തിലിറങ്ങി മുങ്ങി, രണ്ട് കൊലപാതക കേസുകളിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടിയിലായി

January 6, 2026
4
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചു, മദ്യലഹരിയിലായ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
Kerala News

കുന്നംകുളത്ത് അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒറീസ സ്വദേശിയായ 18കാരന്‍ കുത്തേറ്റ് മരിച്ചു

October 12, 2025
11
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
4
Load More
Next Post
നടന്‍ സൈജു കുറുപ്പിന്റെ പിതാവ് അപകടത്തില്‍ മരിച്ചു

പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് എസ്‌ഐക്ക് പരിക്ക്

‘സാത്താനെ പ്രീതിപ്പെടുത്താന്‍ കാമുകിയെ കൊന്നു! മാംസം അറുത്തെടുത്ത് ഭക്ഷിച്ചു, തലച്ചോര്‍ വറുത്ത് കഴിച്ചു, രക്തം ഊറ്റി കുടിച്ചു’ നരഭോജി കാമുകന്‍ ചെയ്ത് കൂട്ടിയ ക്രൂരതയില്‍ നടുങ്ങി നഗരം

'സാത്താനെ പ്രീതിപ്പെടുത്താന്‍ കാമുകിയെ കൊന്നു! മാംസം അറുത്തെടുത്ത് ഭക്ഷിച്ചു, തലച്ചോര്‍ വറുത്ത് കഴിച്ചു, രക്തം ഊറ്റി കുടിച്ചു' നരഭോജി കാമുകന്‍ ചെയ്ത് കൂട്ടിയ ക്രൂരതയില്‍ നടുങ്ങി നഗരം

പത്തരയ്ക്ക് ശേഷം അവിടെ..എന്താണ് ഗിരിവാസനം..എന്ത് വാസനാണ്, ഏ..ആ ഹരിവാസനം..! ഒ രാജഗോപാല്‍ എംഎല്‍എയ്ക്ക് ട്രോള്‍ മഴ

പത്തരയ്ക്ക് ശേഷം അവിടെ..എന്താണ് ഗിരിവാസനം..എന്ത് വാസനാണ്, ഏ..ആ ഹരിവാസനം..! ഒ രാജഗോപാല്‍ എംഎല്‍എയ്ക്ക് ട്രോള്‍ മഴ

Discussion about this post

RECOMMENDED NEWS

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടി മരിച്ചു

11 hours ago
7
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

4 hours ago
4
അടുത്ത നാല് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക

അടുത്ത നാല് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക

10 hours ago
3
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി

9 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version