ജോലിയില്‍ നിന്നും പിരിച്ചുവിട്ടതില്‍ മനംനൊന്ത് യുവതി ഹോട്ടല്‍ ഉടമയുടെ വീടിന് മുന്നില്‍ തീ കൊളുത്തി മരിച്ചു; സംഭവം എറണാകുളത്ത്

കൊച്ചി: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഹോട്ടല്‍ ജീവനക്കാരി ഉടമയുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചു. മൂത്തകുന്നം മടപ്ലാതുരുത്ത് സ്വദേശി അമ്പിളിയാണ് (38) മരിച്ചത്. കാര്‍പോര്‍ച്ചില്‍...

Read more

യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അയല്‍വാസി കുറ്റം സമ്മതിച്ചു

കൊച്ചി: കൊച്ചിയില്‍ അയല്‍ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം നടത്തിയത് താനാണെന്ന് കസ്റ്റഡിയിലെടുത്ത സജീവന്‍ പോലീസില്‍ മൊഴി നല്‍കി. മദ്യ കുപ്പിയെ ചൊല്ലിയുള്ള...

Read more

ക്രൂര മര്‍ദ്ദനമേറ്റ് പ്രവാസി സ്ത്രീ മരിച്ച സംഭവത്തില്‍ മകനും ഭാര്യയ്ക്കുമെതിരെ വിചാരണ

ദുബായ്: യുഎഇയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റ് ഇന്ത്യക്കാരി മരിച്ച സംഭവത്തില്‍ മകനും ഭാര്യക്കുമെതിരെ വിചാരണ. നിരന്തരമായ മര്‍ദ്ദനമേറ്റ് എല്ലുകളും വാരിയെല്ലും ഒടിയുകയും ആന്തരിക രക്തസ്രാവവും പൊള്ളലുകളുമെറ്റാണ് ഇന്ത്യകാരി മരിച്ചത്....

Read more

ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 25 കാരന്‍ അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തെലങ്കാനയിലെ വാറങ്കലില്‍ ബുധനാഴ്ചയാണ് സംഭവം. വീടിന്റെ ടെറസില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ...

Read more

കാമുകിയെ വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ ചെയ്ത് കൈ ഞരമ്പു മുറിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരം; ആശുപത്രി വിട്ടു

അങ്കമാലി: വാട്‌സ്ആപ്പ് വീഡിയോ കോള്‍ ചെയ്ത് കാമുകിയെ ദൃക്‌സാക്ഷിയാക്കി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രി വിട്ടു. വീഡിയോ കോള്‍ വിളിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു...

Read more

‘എന്റെ അച്ഛനെ കൊന്നവനെ ഞാന്‍ വെട്ടി’; പ്രതികാര കൊലപാതകത്തില്‍ ശിക്ഷാ ഇളവില്ല; പ്രതിയുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി: തന്റെ പിതാവിനെ കൊന്നവരെന്ന് ആരോപിക്കപ്പെടുന്ന ദമ്പതികളുടെ മകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. പ്രതിയുടെ ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. 2005 സെപ്റ്റംബര്‍...

Read more

പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ തടവുശിക്ഷ; വിധി കേട്ട് പ്രതി കോടതിയില്‍ ബോധംകെട്ടു വീണു

കൊല്ലം: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടിയുടെ വിധി കേട്ട് കോടതി മുറിയില്‍ പ്രതി ബോധംകെട്ടു വീണു. പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്ന കേസിലെ വിധി കേട്ടാണ് പ്രതിയായ...

Read more

നാട്ടില്‍ കറങ്ങി നടന്ന് വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി; കാണാനില്ലെന്ന് പറഞ്ഞ് ഇരുട്ടില്‍തപ്പി പോലീസ്; നാട്ടുകാര്‍ കാണിച്ചുകൊടുത്തിട്ടും പിടികൂടുന്നില്ലെന്ന് പരാതി

മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ വീട്ടില്‍ കയറി ലൈംഗികാതിക്രമം കാണിച്ച പ്രതിയെ പോലീസ് പിടികൂടുന്നില്ലെന്ന് പരാതി. ഇതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വനിതാ കമ്മീഷനും കത്തയച്ചിരിക്കുകയാണ്...

Read more

ഓണ്‍ലൈനില്‍ പരിചയപ്പെട്ട യുവാവ് കോടികള്‍ വാഗ്ദാനം ചെയ്തു; അടുത്ത കൂട്ടുകാരിയെ കൊലപ്പെടുത്തി പുഴയില്‍ തള്ളി പെണ്‍കുട്ടി; ക്രൂരതയ്ക്ക് കാത്തിരിക്കുന്നത് 99 വര്‍ഷം തടവ്!

ലോസ്ആഞ്ചലസ്: സോഷ്യല്‍മീഡിയയില്‍ പരിചയപ്പെട്ട യുവാവിന്റെ ആവശ്യപ്രകാരം അടുത്ത കൂട്ടുകാരിയെ കൊലപ്പെടുത്തി കൗമാരക്കാരിയുടെ ക്രൂരത. കോടീശ്വരനാണെന്ന് സ്വയം വിശേഷിപ്പിച്ച് പരിചയപ്പെട്ട 21കാരന്റെ ആവശ്യപ്രകാരമാണ് ലോസ്ആഞ്ചലസിലെ അസലാസ്‌കയില്‍ പതിനെട്ടുകാരി നാല്...

Read more

പ്രണയം തോന്നിയതോടെ വിവാഹാലോചനയുമായി വീട്ടിലെത്തി; ജാതകം ചേരില്ലെന്ന് പറഞ്ഞ് മടക്കിയതോടെ പെട്രോളും ലൈറ്ററുമായി വീടിനകത്ത് കയറി കൊലപ്പെടുത്താന്‍ ശ്രമം;

കൊട്ടിയം: വീണ്ടും സംസ്ഥാനത്തെ നടുക്കി കൊല്ലം ജില്ലയിലെ കൊട്ടിയത്ത് പെട്രോള്‍ ആക്രമണം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലെ പ്രതികാരമാണ് പെണ്‍കുട്ടിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. വീടിനകത്ത് കയറി...

Read more
Page 1 of 77 1 2 77

Recent News