മൊയ്തീൻ-കാഞ്ചന മാല ടൈപ്പ് പ്രണയം ഒന്നുമല്ല; 10 വർഷം ലൈംഗിക അടിമയാക്കിയുള്ള പീഡനമാണ് സംഭവിച്ചത്; ക്രിമിനൽ പ്രവർത്തനമെന്ന് സന്ദീപ് വചസ്പതി
പാലക്കാട്: അയിലൂരിൽ പത്ത് വർഷമായി വീട്ടുകാർ പോലുറിയാതെ പെൺകുട്ടിയെ കാമുകൻ ഒളിപ്പിച്ചുവെച്ച സംഭവം വലിയ അവിശ്വസനീയതയാണ് സമ്മാനിക്കുന്നത്. വീട്ടുകാർക്ക് ഉൾപ്പടെ സജിതയുടെയും റഹ്മാന്റെയും ഒളിച്ചുള്ള ജീവിതം വിശ്വസിക്കാൻ ...