ഗുജറാത്തിന്റെ ചിത്രം ഷെയര്‍ ചെയ്ത് ചെന്നൈ സ്വിമ്മിംഗ് പൂള്‍ ആയെന്ന് ബിജെപി നേതാവ് : ട്രോളി ട്വിറ്റര്‍
ചെന്നൈ : കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ സ്വിമ്മിംഗ് പൂളായെന്ന് ട്വീറ്റ് ചെയ്ത തമിഴ്‌നാട്ടിലെ ബിജെപി നേതാവിന് ട്രോള്‍ മഴ. കാരണം വേറൊന്നുമല്ല ചെന്നൈക്ക് പകരം ഗുജറാത്തിലെ ...










