Tag: bjp leader

kottayam incident| bignewslive

ക്രിസ്മസിന് വീട്ടില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചതിന് യുവാക്കളെ മര്‍ദിച്ച് ബിജെപി നേതാക്കള്‍, , പച്ച തെറി വിളിച്ച് പഞ്ചായത്ത് പ്രസിഡന്റ്, ജാതി പറഞ്ഞ് ആക്ഷേപവും; കേസ്

കോട്ടയം: ക്രിസ്മസിന് വീട്ടില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റിന് എതിരെ കേസെടുത്തു. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷിന് എതിരെയാണ് ...

sandeep varrier | bignewslive

പച്ചയ്ക്ക് വര്‍ഗീയത വിളമ്പി സന്ദീപ് വാര്യര്‍, കോണ്‍ഗ്രസിന്റെ അവസാന ഹിന്ദു മുഖ്യമന്ത്രിയെ പുറത്താക്കാന്‍ തന്ത്രം മെനഞ്ഞയാളാണ് കുഞ്ഞാലിക്കുട്ടിയെന്ന് ചാനല്‍ ചര്‍ച്ചയില്‍ ബിജെപി നേതാവ്

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയ്ക്കിടെ പച്ചയ്ക്ക് വര്‍ഗീയത വിളമ്പി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാന ഹിന്ദു മുഖ്യമന്ത്രിയെ പുറത്താക്കാന്‍ തന്ത്രം മെനഞ്ഞയാളാണ് പി.കെ കുഞ്ഞാലിക്കുട്ടിയെന്നായിരുന്നു ...

Kailash Vijayvargiya | Bignewslive

‘നിങ്ങള്‍ ആരോടും പറയരുത്, കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തിയത് നരേന്ദ്ര മോഡി മാത്രമാണ്’ പൊതുവേദിയില്‍ ‘സ്വകാര്യം’ പറഞ്ഞ് ബിജെപി നേതാവ്, പുതിയ വിവാദം

ഭോപ്പാല്‍: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തിയതില്‍ മുഖ്യപങ്ക് വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡി മാത്രമാണെന്ന് വെളിപ്പെടുത്തല്‍. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്ഗിയയാണ് വിവാദത്തിന് വഴിവെച്ച് ...

bjp leader | bignews live

ബ്രാഹ്‌മണരോ, ലിംഗായത്തുകളോ ആരുമായിക്കോട്ടെ, ഏത് ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ക്കും മത്സരിക്കാന്‍ ഞങ്ങള്‍ ടിക്കറ്റ് നല്‍കും, എന്നാല്‍ ഒരിക്കലും മുസ്ലീമിന് നല്‍കില്ല; വര്‍ഗീയത വിളമ്പി ബിജെപി നേതാവ്

ബംഗളൂരു: വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് രംഗത്ത്. ഏത് ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ക്കും മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കുമെന്നും എന്നാല്‍ മുസ്ലിങ്ങള്‍ക്ക് ഒരിക്കലും ടിക്കറ്റ് നല്‍കില്ലെന്നായിരുന്നു കര്‍ണ്ണാടക ഗ്രാമവികസന ...

bjp leader

ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പോലീസിനെകൊണ്ട് ബൂട്ട് നക്കിപ്പിക്കും; പരസ്യമായി പറഞ്ഞ് ബിജെപി നേതാവ്, വിവാദം

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പോലീസിനെകൊണ്ട് ബൂട്ട് നക്കിപ്പിക്കുമെന്ന് പരസ്യമായി പറഞ്ഞ് ബിജെപി നേതാവ് രാജു ബാനര്‍ജി. ദുര്‍ഗാപൂരില്‍ നടന്ന റാലിയ്ക്കിടെയായിരുന്നു ബാനര്‍ജിയുടെ വിവാദ പ്രസ്താവന. സംസ്ഥാനത്ത് ...

എബിവിപി ദേശീയ സെക്രട്ടറി മുങ്ങി മരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍!

എബിവിപി ദേശീയ സെക്രട്ടറി മുങ്ങി മരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍!

മുംബൈ: എബിവിപി ദേശീയ സെക്രട്ടറി മുങ്ങി മരിച്ചു. അനികേത് ഒവ്ഹാല്‍ ആണ് കുളിക്കാനിറങ്ങവെ മുങ്ങി മരിച്ചത്. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറിന് സമീപത്തെ നദിയിലായിരുന്നു അപകടം. ABVP family is ...

വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി ആര്‍ ബിന്ദു ബിജെപിയില്‍ നിന്ന് രാജിവെച്ചു; സംസ്ഥാന ബിജെപി നേതൃത്വത്തില്‍ തമ്മിലടി രൂക്ഷം

വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി ആര്‍ ബിന്ദു ബിജെപിയില്‍ നിന്ന് രാജിവെച്ചു; സംസ്ഥാന ബിജെപി നേതൃത്വത്തില്‍ തമ്മിലടി രൂക്ഷം

തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതൃത്വത്തില്‍ തമ്മിലടി രൂക്ഷമാകുന്നു. ഒരാള്‍ കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി ആര്‍ ബിന്ദുവാണ് ബിജെപി വിട്ടത്. വലിയവിള വാര്‍ഡിലെ ...

‘ആര്‍ആര്‍ആര്‍’ സിനിമ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ തീയ്യേറ്ററുകള്‍ കത്തിക്കും, രാജമൗലിയെ വടി കൊണ്ട് തല്ലും; ഭീഷണിയുമായി ബിജെപി നേതാവ്

‘ആര്‍ആര്‍ആര്‍’ സിനിമ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ തീയ്യേറ്ററുകള്‍ കത്തിക്കും, രാജമൗലിയെ വടി കൊണ്ട് തല്ലും; ഭീഷണിയുമായി ബിജെപി നേതാവ്

ഹൈദരാബാദ്:ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആര്‍'സിനിമ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ തീയ്യേറ്ററുകള്‍ കത്തിക്കുമെന്ന് തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ് കുമാര്‍. കോമരം ഭീമിന്റെ കഥ ...

ബിജെപി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാല പ്രവീണ്‍ പാര്‍ട്ടി വിട്ടു; പ്രവര്‍ത്തനം ഇനി സിപിഎമ്മിനൊപ്പം

ബിജെപി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാല പ്രവീണ്‍ പാര്‍ട്ടി വിട്ടു; പ്രവര്‍ത്തനം ഇനി സിപിഎമ്മിനൊപ്പം

തിരുവനന്തപുരം; ബിജെപി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാല പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇനി സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രവീണ്‍ വ്യക്തമാക്കി. ബിജെപി നേതൃത്വം ചുമതല നല്‍കാതെ ...

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ റോഡ് ഷോയില്‍ പങ്കെടുത്ത ബിജെപി നേതാവിനെതിരെ കേസ്

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ റോഡ് ഷോയില്‍ പങ്കെടുത്ത ബിജെപി നേതാവിനെതിരെ കേസ്

ഇന്‍ഡോര്‍: മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ റോഡ് ഷോയില്‍ പങ്കെടുത്ത ബിജെപി നേതാവിനെതിരെ കേസ്. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് പോലീസ് കേസെടുത്തത്. മധ്യപ്രദേശിലെ ...

Page 4 of 10 1 3 4 5 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.