കൊവിഡ് ബാധിച്ച് ടെക്കിയായ നവവരൻ മരിച്ചു; വിവാഹത്തിനെത്തിയ 95 പേർക്ക് കൊവിഡ്; നിയന്ത്രണങ്ങൾ ലംഘിച്ച് ചടങ്ങിൽ പങ്കെടുത്തത് നൂറിലേറെ പേർ
പാട്‌ന: ബിഹാറിലെ പാട്‌നയിൽ കൊവിഡ് ബാധിച്ച് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവരൻ മരിച്ചു. ഗുരുഗ്രാമിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു 30 കാരനായ വരൻ. ഇയാളുടെ മരണത്തിന് ...










