Tag: Bihar

വൈസ് പ്രസിഡന്റിനും സെക്രട്ടറിക്കും ഉൾപ്പടെ പാർട്ടി നേതാക്കൾക്ക് കൂട്ടത്തോടെ കൊവിഡ്; രോഗവ്യാപന കേന്ദ്രമായി പാട്‌നയിലെ ബിജെപി ആസ്ഥാനം; ആശങ്ക

വൈസ് പ്രസിഡന്റിനും സെക്രട്ടറിക്കും ഉൾപ്പടെ പാർട്ടി നേതാക്കൾക്ക് കൂട്ടത്തോടെ കൊവിഡ്; രോഗവ്യാപന കേന്ദ്രമായി പാട്‌നയിലെ ബിജെപി ആസ്ഥാനം; ആശങ്ക

പാട്‌ന: ബിഹാറിലെ ബിജെപി നേതൃത്വത്തിലെ പ്രമുഖർക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ചതോടെ പാർട്ടിക്കുള്ളിൽ ആശങ്ക. പാർട്ടി ആസ്ഥാനത്ത് നടത്തിയ യോഗത്തിന് പിന്നാലെ ബിജെപി ഓർഗനൈസേഷനൽ സെക്രട്ടറി നാഗേന്ദ്ര നാഥ്, ജനറൽ ...

കല്യാണത്തില്‍ പങ്കെടുത്തത് 300ലേറെ പേര്‍, ദിവസങ്ങള്‍ക്കുള്ളില്‍ വരന്‍ പനി ബാധിച്ച് മരിച്ചു, സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയത് 200 പേരും, ഒടുവില്‍ 111 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍

കല്യാണത്തില്‍ പങ്കെടുത്തത് 300ലേറെ പേര്‍, ദിവസങ്ങള്‍ക്കുള്ളില്‍ വരന്‍ പനി ബാധിച്ച് മരിച്ചു, സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയത് 200 പേരും, ഒടുവില്‍ 111 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍

പട്‌ന: കോവിഡ് മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത് 200ലേറെ പേര്‍. മരിച്ച യുവാവിന്റെ വിവാഹത്തിലും പങ്കെടുക്കാന്‍ 300 ലേറെ പേര്‍ എത്തിയിരുന്നു. ഈ വിവാഹത്തില്‍ പങ്കെടുത്ത ...

കൊവിഡ് ബാധിച്ച് ടെക്കിയായ നവവരൻ മരിച്ചു; വിവാഹത്തിനെത്തിയ 95 പേർക്ക് കൊവിഡ്;  നിയന്ത്രണങ്ങൾ ലംഘിച്ച് ചടങ്ങിൽ പങ്കെടുത്തത് നൂറിലേറെ പേർ

കൊവിഡ് ബാധിച്ച് ടെക്കിയായ നവവരൻ മരിച്ചു; വിവാഹത്തിനെത്തിയ 95 പേർക്ക് കൊവിഡ്; നിയന്ത്രണങ്ങൾ ലംഘിച്ച് ചടങ്ങിൽ പങ്കെടുത്തത് നൂറിലേറെ പേർ

പാട്‌ന: ബിഹാറിലെ പാട്‌നയിൽ കൊവിഡ് ബാധിച്ച് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവരൻ മരിച്ചു. ഗുരുഗ്രാമിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു 30 കാരനായ വരൻ. ഇയാളുടെ മരണത്തിന് ...

ഇടിമിന്നലേറ്റ് ബീഹാറില്‍ മരിച്ചത് 83 പേര്‍, മരിച്ചവരിലേറെയും പാടത്ത് ജോലി ചെയ്തിരുന്നവര്‍

ഇടിമിന്നലേറ്റ് ബീഹാറില്‍ മരിച്ചത് 83 പേര്‍, മരിച്ചവരിലേറെയും പാടത്ത് ജോലി ചെയ്തിരുന്നവര്‍

ലഖ്‌നൗ: ബീഹാറില്‍ കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് മരിച്ചത് 83 പേര്‍. 30 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലും ഇടിമിന്നലേറ്റ് 24 പേര്‍ മരിച്ചു. ബീഹാറില്‍ മരിച്ച മിക്കവരും പാടത്ത് ...

ഗന്ദകി അണക്കെട്ടിന്‍റെ അറ്റകുറ്റപണി തടഞ്ഞു; നേപ്പാളിന്‍റെ നടപടിയില്‍ ബിഹാര്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

ഗന്ദകി അണക്കെട്ടിന്‍റെ അറ്റകുറ്റപണി തടഞ്ഞു; നേപ്പാളിന്‍റെ നടപടിയില്‍ ബിഹാര്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

പട്ന: ഇന്ത്യന്‍ മേഖലകളെ ഉള്‍പ്പെടുത്തി പുതിയ ഭൂപടത്തിന് രൂപംകൊടുത്തതിന് പിന്നാലെ വീണ്ടും പ്രകോപനവുമായി നേപ്പാള്‍ രംഗത്ത്. ഗന്ദകി അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണി തടഞ്ഞാണ് നേപ്പാള്‍ പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ...

നേപ്പാളില്‍ പോലീസ് ഉതിര്‍ത്ത വെടിയേറ്റ് ബിഹാര്‍ സ്വദേശിക്ക് ദാരുണാന്ത്യം; രണ്ട് പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ പോലീസ് ഉതിര്‍ത്ത വെടിയേറ്റ് ബിഹാര്‍ സ്വദേശിക്ക് ദാരുണാന്ത്യം; രണ്ട് പേര്‍ക്ക് പരിക്ക്

പാറ്റ്‌ന; നേപ്പാളില്‍ പോലീസ് ഉതിര്‍ത്ത വെടിയേറ്റ് ബിഹാര്‍ സ്വദേശിക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. സീതാമര്‍ഹി ജില്ലയോട് ചേര്‍ന്ന് അതിര്‍ത്തി പ്രദേശത്താണ് സംഭവം. ബിഹാറിലെ പിപ്ര പര്‍സന്‍ ...

ക്വാറന്റീന്‍ പൂര്‍ത്തിയാക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ ഗര്‍ഭനിരോധന ഉറകള്‍; പദ്ധതിയുമായി ബിഹാര്‍ സര്‍ക്കാര്‍

ക്വാറന്റീന്‍ പൂര്‍ത്തിയാക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ ഗര്‍ഭനിരോധന ഉറകള്‍; പദ്ധതിയുമായി ബിഹാര്‍ സര്‍ക്കാര്‍

പട്‌ന: ക്വാറന്റീന്‍ പൂര്‍ത്തിയാക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യമായി ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍. 14 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് പോകുന്നവര്‍ക്കും വീടുകളില്‍ ...

കൊവിഡ് 19; ഡല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് മടങ്ങിയെത്തിയ നാലിലൊന്ന് തൊഴിലാളികള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

കൊവിഡ് 19; ഡല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് മടങ്ങിയെത്തിയ നാലിലൊന്ന് തൊഴിലാളികള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

പാറ്റ്‌ന: ഡല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് മടങ്ങിയെത്തിയ നാലിലൊന്ന് തൊഴിലാളികള്‍ക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ 835 പേരെ പരിശോധിച്ചതില്‍ 218 പേര്‍ക്കും(26%) വൈറസ് ബാധ ...

1200 കിലോമീറ്റർ അകലെയുള്ള വീട്ടിൽ ജീവന് വേണ്ടി മല്ലടിച്ച് മകൻ; ഒരു നോക്ക് കാണാനാകാതെ നടുറോഡിലിരുന്ന് പൊട്ടിക്കരഞ്ഞ് ഈ അച്ഛൻ; അതുൽ ക്യാമറക്കണ്ണിൽ പകർത്തിയത് കണ്ണീർ ചിത്രം

1200 കിലോമീറ്റർ അകലെയുള്ള വീട്ടിൽ ജീവന് വേണ്ടി മല്ലടിച്ച് മകൻ; ഒരു നോക്ക് കാണാനാകാതെ നടുറോഡിലിരുന്ന് പൊട്ടിക്കരഞ്ഞ് ഈ അച്ഛൻ; അതുൽ ക്യാമറക്കണ്ണിൽ പകർത്തിയത് കണ്ണീർ ചിത്രം

ന്യൂഡൽഹി: നടുറോഡിലിരുന്ന് ചുറ്റുപാടുമുള്ളവരെ കുറിച്ച് ഗൗനിക്കാതെ മൊബൈൽ ഫോൺ ചെവിയിൽ ചേർത്ത് വെച്ച് പൊട്ടിക്കരയുന്ന ഒരു മുതിർന്ന മനുഷ്യന്റെ കരച്ചിലാണ് ഇപ്പോൾ രാജ്യത്തിന്റെ കണ്ണുനിറയ്ക്കുന്നത്. അഥുൽ യാദവ് ...

കേരളം മതി; സമയാസമയം ഭക്ഷണവും ചികിത്സയും തന്ന കേരളത്തിലേക്ക് തിരിച്ചു വരണം; സമരം വരെ നടത്തി പ്രത്യേക ട്രെയിനിൽ നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികൾ അപേക്ഷ നൽകി കാത്തിരിപ്പിൽ

കേരളം മതി; സമയാസമയം ഭക്ഷണവും ചികിത്സയും തന്ന കേരളത്തിലേക്ക് തിരിച്ചു വരണം; സമരം വരെ നടത്തി പ്രത്യേക ട്രെയിനിൽ നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികൾ അപേക്ഷ നൽകി കാത്തിരിപ്പിൽ

തൃശ്ശൂർ: തൊഴിൽ തേടി എത്തിയ കേരളത്തിൽ നിന്നും ലോക്ക്ഡൗൺ കാലത്ത് എങ്ങനെയെങ്കിലും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരം വരെ നടത്തി നാട്ടിലേക്ക് പോയ അതിഥി ...

Page 8 of 15 1 7 8 9 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.