ഓണ്‍ലൈന്‍ തട്ടിപ്പ് കേസ്, ബിഗ് ബോസ് താരം ബ്ലെസ്ലി അറസ്റ്റില്‍
കോഴിക്കോട്: ബിഗ്ബോസ് റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ ബ്ലെസ്ലി അറസ്റ്റില്‍. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറന്‍സിയാക്കി വിദേശത്ത് എത്തിച്ച കേസിലാണ് ബ്ലെസ്ലി അറസ്റ്റിലായത്. ബ്ലെസ്ലിയെ ...







