Tag: bhim army

Chandra sekhar azad| india neews

ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം; ചന്ദ്രശേഖർ ആസാദ് സിംഘുവിലെത്തി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് എത്തി. പ്രക്ഷോഭ കേന്ദ്രമായ സിംഘുവിലേക്കാണ് ആസാദ് ...

‘പിന്നാക്ക ബഹുജനങ്ങള്‍ക്ക് ഉടന്‍ തോക്ക് ലൈസന്‍സ് നല്‍കണം, വാങ്ങുന്നതിനു സര്‍ക്കാര്‍ 50% സബ്‌സിഡി നല്‍കണം, ഞങ്ങള്‍ സ്വയം പ്രതിരോധിക്കും’; ചന്ദ്രശേഖര്‍ ആസാദ്

‘പിന്നാക്ക ബഹുജനങ്ങള്‍ക്ക് ഉടന്‍ തോക്ക് ലൈസന്‍സ് നല്‍കണം, വാങ്ങുന്നതിനു സര്‍ക്കാര്‍ 50% സബ്‌സിഡി നല്‍കണം, ഞങ്ങള്‍ സ്വയം പ്രതിരോധിക്കും’; ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി: യുപിയിലെ ഹത്രസില്‍ ദലിത് യുവതി മരണപ്പെട്ട പശ്ചാത്തലത്തില്‍, പിന്നാക്ക ബഹുജനങ്ങള്‍ക്ക് ഉടന്‍ തോക്ക് ലൈസന്‍സ് നല്‍കണമെന്ന ആവശ്യവുമായി ഭീം ആര്‍മി. പ്രത്യേകാവകാശങ്ങളില്ലാത്ത ജനവിഭാഗത്തിനു തോക്ക് ലൈസന്‍സും ...

ഇനി ഹര്‍ത്താലുകള്‍ ഭയപ്പെടുത്തില്ല കേരളത്തെ! വ്യാപാരി വ്യവസായികള്‍ക്ക് പിന്നാലെ ഹര്‍ത്താലിനെതിരെ അണിചേര്‍ന്ന് 64 സംഘടനകള്‍

ഞായറാഴ്ചയിലെ ഭാരത് ബന്ദ് രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെ; കേരളത്തിൽ ഹർത്താലാകും

കോട്ടയം: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലാകും. ഭാരത് ബന്ദിനെ പിന്തുണച്ച് ദളിത് സംയുക്ത സമിതിയാണ് സംസ്ഥാനത്ത് ഹർത്താൽ ...

സുപ്രീംകോടതി വിധിയില്‍ പ്രതിഷേധം; ഫെബ്രുവരി 23ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ്

സുപ്രീംകോടതി വിധിയില്‍ പ്രതിഷേധം; ഫെബ്രുവരി 23ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ തൊഴില്‍ മേഖലയിലെ സംവരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ പ്രതിഷേധവുമായി ഭീം ആര്‍മി. പ്രതിഷേധ സൂചകമെന്നോണം ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് ഭാരത് ബന്ദിന് ...

ചന്ദ്രശേഖർ ആസാദിന് പോളിസൈതെമിയ; അടിയന്തിര ചികിത്സ നൽകണമെന്ന് ഡൽഹി കോടതി

ഭരണഘടന അപകടാവസ്ഥയിൽ; അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ബിജെപിക്ക് എതിരെ വോട്ട് ചെയ്യൂ; ഡൽഹി ജനതയോട് ആഹ്വാനം ചെയ്ത് ചന്ദ്രശേഖർ ആസാദ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ ഡൽഹി ജനതയോട് ബിജെപിക്ക് എതിരായി വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഇന്ത്യൻ ഭരണഘടന ഇന്ന് അപകടാസ്ഥയിലാണെന്നും ...

പൗരത്വ നിയമം; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും കസ്റ്റഡിയില്‍

പൗരത്വ നിയമം; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും കസ്റ്റഡിയില്‍

ഹൈദരാബാദ്: ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പരുപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയില്‍ എടുത്തത്. ...

ചന്ദ്രശേഖർ ആസാദിന് പോളിസൈതെമിയ; അടിയന്തിര ചികിത്സ നൽകണമെന്ന് ഡൽഹി കോടതി

മോഡി ആയിരം റാലി നടത്തിയാൽ സിഎഎ എതിർത്ത് 1500 റാലികൾ നടത്തും; അറസ്റ്റ് വരിച്ച ഡൽഹി ജുമാമസ്ജിദിലേക്ക് ചന്ദ്രശേഖർ ആസാദ് വീണ്ടും; വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം ജനങ്ങളെ കാണും

ന്യൂഡൽഹി: ഡൽഹി ജുമാമസ്ജിദിൽ സിഎഎയ്‌ക്കെിരെ പ്രതിഷേധിക്കുന്നതിനിടെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷം വീണ്ടും ഡൽഹി ജുമാമസ്ജിദിൽ എത്തും. ജനങ്ങളോട് ...

ചന്ദ്രശേഖർ ആസാദിന് പോളിസൈതെമിയ; അടിയന്തിര ചികിത്സ നൽകണമെന്ന് ഡൽഹി കോടതി

ചന്ദ്രശേഖർ ആസാദിന് പോളിസൈതെമിയ; അടിയന്തിര ചികിത്സ നൽകണമെന്ന് ഡൽഹി കോടതി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് അടിയന്തിര ചികിത്സ നൽകാൻ ഉത്തരവിട്ട് ഡൽഹി കോടതി. ആസാദ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.