വിദേശ മദ്യവിൽപ്പനശാലകളുടെ എണ്ണം ആറിരട്ടിയായി വർധിപ്പിക്കണം; ശുപാർശ നൽകി എക്‌സൈസ്
തൃശ്ശൂർ: സംസ്ഥാനത്തെ വിദേശമദ്യ വിൽപ്പനശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കണമെന്ന് സംസ്ഥാന എക്‌സൈസ് കമ്മിഷണർ നികുതി വകുപ്പ് സെക്രട്ടറിയോട് ശുപാർശ ചെയ്തു. മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവിൽപ്പനകേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കാനും ...










