Tag: BEVCO

മദ്യത്തിന്റെ പുതുക്കിയ വില നിലവിൽ വന്നു; ബാറുകളിൽ നിന്ന് പാഴ്‌സൽ വാങ്ങാം; വെർച്വൽ ക്യൂവിനും അംഗീകാരം

മദ്യത്തിന്റെ പുതുക്കിയ വില നിലവിൽ വന്നു; ബാറുകളിൽ നിന്ന് പാഴ്‌സൽ വാങ്ങാം; വെർച്വൽ ക്യൂവിനും അംഗീകാരം

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ വീണ്ടും മദ്യശാലകൾ തുറക്കാനിരിക്കെ സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില നിലവിൽ വന്നു. വിദേശ മദ്യത്തിന് 10 % മുതൽ 35 % വരെ ...

മദ്യം അത്യാവശ്യമാണോ? ലഭിക്കണമെങ്കിൽ ഒപി ടിക്കറ്റും ഡോക്ടറുടെ കുറിപ്പും പാസും വേണം; കർശ്ശന നിബന്ധനകളോടെ മദ്യം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ്

സംസ്ഥാനത്ത് മദ്യത്തിന് വില കൂടിയേക്കും; ബാറുകളിൽ നിന്ന് കുപ്പി വിൽപ്പനയും ആലോചനയിൽ; ഇരുന്നുള്ള മദ്യപാനം അനുവദിച്ചേക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ തുറക്കുമ്പോൾ വില കൂട്ടിയേക്കാമെന്ന് സൂചന. നികുതി വർധിപ്പിക്കാൻ സർക്കാർ ആലോചനയുള്ളതിനാലാണ് വിലയിൽ വർധനവുണ്ടാവുക. മദ്യത്തിന് നികുതി വർധിപ്പിക്കുന്ന കാര്യത്തിൽ മന്ത്രിസഭായോഗം ബുധനാഴ്ച തീരുമാനമെടുക്കും. ...

liquor | kerala news

ബെവ്‌കോയുടെ പേരിലുണ്ടാക്കിയ വ്യാജ ഫേസ്ബുക്ക് പേജിലൂടെ മദ്യത്തിന് ഓർഡർ പിടിച്ച് തട്ടിപ്പ്; എംആർപിയും നൂറു രൂപയും നൽകി പറ്റിക്കപ്പെട്ട് നിരവധി പേർ

കാസർകോട്: ലോക്ക് ഡൗൺ കാലത്ത് മദ്യം ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകി നിരവധി പേരെ പറ്റിച്ച് ഫേസ്ബുക്ക് പേജ്. ഓൺലൈൻ ബുക്കിങ് നടത്തിയാൽ കേരളത്തിലെവിടെയും മദ്യം ലഭ്യമാക്കുമെന്ന് വാഗ്ദാനം ...

TP Ramakrishnan

മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിട്ടില്ല; തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട നടപടികളാണ് ഉത്തരവിലുള്ളത്: എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: ബെവ്‌കോ എംഡി മാനേജർമാർക്ക് അയച്ച കത്തിനു പിന്നാലെ മദ്യശാലകൾ തുറക്കുന്ന വിഷയത്തിൽ വിശദീകരണവുമായി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ടിപി ...

ലോക്ക്ഡൗൺ അവസാനിച്ചാൽ മദ്യശാലകൾ തുറന്നേക്കും; തയ്യാറായിരിക്കാൻ മാനേജർമാർക്ക് കത്തയച്ച് ബെവ്‌കോ എംഡി

ലോക്ക്ഡൗൺ അവസാനിച്ചാൽ മദ്യശാലകൾ തുറന്നേക്കും; തയ്യാറായിരിക്കാൻ മാനേജർമാർക്ക് കത്തയച്ച് ബെവ്‌കോ എംഡി

തിരുവനന്തപുരം: ലോക്ക് ഡൗൺ അവസാനിക്കുകയാണെങ്കിൽ സംസ്ഥാനത്തെ മദ്യശാലകൾ തുറക്കാൻ സാധ്യത. ലോക്ക്ഡൗൺ പിൻവലിച്ചാൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിനായി തയ്യാറാവാൻ മാനേജർമാർക്ക് ബെവ്‌കോ എംഡി നിർദേശം നൽകിയതായി റിപ്പോർട്ടുകൾ. ...

ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ വന്ന ലോറി കുത്തിത്തുറന്ന് മോഷണം; അഞ്ച് കെയ്‌സ് മദ്യം മോഷണം പോയി

ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ വന്ന ലോറി കുത്തിത്തുറന്ന് മോഷണം; അഞ്ച് കെയ്‌സ് മദ്യം മോഷണം പോയി

ആറ്റിങ്ങല്‍: ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണിലേക്ക് കൊണ്ട് വന്ന ലോറിയില്‍ നിന്നും 5 കെയ്‌സ് മദ്യം മോഷണം പോയി. ആറ്റിങ്ങല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണിലേക്ക് കൊണ്ട് വന്ന മദ്യമാണ് ...

ബിവറേജസ് കോര്‍പ്പറേഷനിലേക്ക് കമ്പനി, ബോര്‍ഡ് പട്ടികയില്‍ നിന്നും നേരിട്ട് നിയമനം

ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ ബെവ്‌കോ മദ്യം വീട്ടിലെത്തിക്കും; നൂറ് രൂപ സർവീസ് ചാർജ്ജ്

തിരുവനന്തപുരം: വിത്‌ഡ്രോവൽ സിൻഡ്രമുണ്ടെന്ന ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം വീട്ടിലെത്തിച്ചു നൽകാൻ ബെവ്‌കോ. ഇതിനായി സർവീസ് ചാർജ്ജായി നൂറ് രൂപ ഈടാക്കും. എക്‌സൈസ് പാസ് നൽകുന്നവർക്ക് ബെവ്‌കോ ...

ജനത കര്‍ഫ്യൂവിന് മലയാളികള്‍ കുടിച്ചു തീര്‍ത്തത് റെക്കോര്‍ഡ് മദ്യം; ശനിയാഴ്ച വിറ്റത് 76.6 കോടിയുടെ മദ്യം

ജനത കര്‍ഫ്യൂവിന് മലയാളികള്‍ കുടിച്ചു തീര്‍ത്തത് റെക്കോര്‍ഡ് മദ്യം; ശനിയാഴ്ച വിറ്റത് 76.6 കോടിയുടെ മദ്യം

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന് മലയാളികള്‍ കുടിച്ചു തീര്‍ത്തത് റെക്കോര്‍ഡ് മദ്യം. ജനതാ കര്‍ഫ്യൂവിനു തലേദിവസമായ ശനിയാഴ്ച ...

24 മണിക്കൂറിനുള്ളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണം; കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ അമാന്തം കാണിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാവും; കെ സുരേന്ദ്രന്‍

24 മണിക്കൂറിനുള്ളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണം; കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ അമാന്തം കാണിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാവും; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ അടിയന്തിരമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊവിഡ്19 സാമൂഹ്യവ്യാപനത്തിന്റെ തലത്തിലേക്ക് ...

പനിയും ചുമയും ഉള്ളവര്‍ വരരുത്; കൂട്ടം കൂടി നില്‍ക്കരുത്; മാസ്‌ക് ധരിച്ച് എത്തണം; മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി ബിവറേജസ് കോര്‍പ്പറേഷന്‍

പനിയും ചുമയും ഉള്ളവര്‍ വരരുത്; കൂട്ടം കൂടി നില്‍ക്കരുത്; മാസ്‌ക് ധരിച്ച് എത്തണം; മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി ബിവറേജസ് കോര്‍പ്പറേഷന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ബിവറേജസ് കോര്‍പ്പറേഷന്‍. മദ്യം വാങ്ങി കഴിഞ്ഞും അതിനു മുന്‍പും കൂട്ടംകൂടി ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.