അരൂരിലേക്ക് താനില്ല; മത്സരിക്കാനില്ലെന്ന് ഡൽഹിയിലെത്തി അമിത് ഷായെ ബോധിപ്പിച്ച് തുഷാർ വെള്ളാപ്പള്ളി
അരൂർ: ബിഡിജെഎസ് അരൂരിൽ മത്സരിക്കാനില്ലെന്ന് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ നേരിട്ട് അറിയിച്ചു. രാത്രിയേറെ വൈകിയെങ്കിലും നേരിട്ട് കണ്ടാണ് തുഷാർ അമിത് ...