Tag: BDJS

ബിജെപിക്ക് വെല്ലുവിളിയായി സെന്‍കുമാര്‍; കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കും

ബിജെപിക്ക് വെല്ലുവിളിയായി സെന്‍കുമാര്‍; കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കും

ആലപ്പുഴ : വരാനിരിക്കുന്ന കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിഡിജെഎസിന് തിരിച്ചടി നല്‍കുക ലക്ഷ്യമിട്ടാണ് സെന്‍കുമാറിന്റെ നീക്കം. നിലവില്‍ കുട്ടനാട് ...

മിഷന്‍ 90 ഡേയേസ്; തൊണ്ണൂറു ദിവസത്തിനുള്ളില്‍ വെള്ളാപ്പള്ളി നടേശനും മകനും ജയിലില്‍; തിരക്കിട്ട പദ്ധതിയുമായി സുഭാഷ് വസു; 25 വര്‍ഷം മുമ്പ് നടന്ന പെണ്‍കുട്ടിയുടെ ആത്മഹത്യ ചര്‍ച്ചയാക്കുന്നത് ബിഡിജെഎസിനെ പൊളിച്ചടുക്കാനോ?

തിരുവനന്തപുരം: തൊണ്ണൂറ് ദിവസത്തിനുള്ളില്‍ എസ്എന്‍ഡിപിയില്‍ നിന്ന് വെള്ളാപ്പള്ളിയെ അപ്രസക്തമാക്കാന്‍ മിഷന്‍ 90 ഡേയേസ് എന്ന പദ്ധതികള്‍ അണിയറയില്‍ തകൃതിയായി ഒരുങ്ങുകയാണെന്ന് മുന്‍ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് ...

സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കി; കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസുവെന്നും തുഷാര്‍

സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കി; കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസുവെന്നും തുഷാര്‍

ആലപ്പുഴ: സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നല്ല പാര്‍ട്ടി ...

ശ്രീ നാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു; സുഭാഷ് വാസുവിനെതിരെ മോഷണ പരാതിയുമായി എസ്എന്‍ഡിപി

ശ്രീ നാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു; സുഭാഷ് വാസുവിനെതിരെ മോഷണ പരാതിയുമായി എസ്എന്‍ഡിപി

തൃശ്ശൂര്‍: ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെതിരെ മോഷണ പരാതിയുമായി എസ്എന്‍ഡിപി. ശ്രീ നാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹവും രേഖകളും മോഷ്ടിച്ചെന്നാണ് സുഭാഷ് വാസുവിനെതിരെയുള്ള പരാതി . ...

വെള്ളാപ്പള്ളിയുമായി കൊമ്പ് കോർത്ത് സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് സുഭാഷ് വാസു; തമ്മിൽതല്ലി ബിഡിജെഎസ്

വെള്ളാപ്പള്ളിയുമായി കൊമ്പ് കോർത്ത് സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് സുഭാഷ് വാസു; തമ്മിൽതല്ലി ബിഡിജെഎസ്

ആലപ്പുഴ: വെള്ളാപ്പള്ളി നടേശനുമായും ബിഡിജെഎസ് നേതൃത്വവുമായും ഉടക്കിയ സുഭാഷ് വാസു സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു. ബിഡിജെഎസിലെ ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. ബിഡിജെഎസ് സംസ്ഥാന ...

‘മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റ്, ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെ തുടരും’; തുഷാര്‍ വെള്ളാപ്പള്ളി

‘മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റ്, ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെ തുടരും’; തുഷാര്‍ വെള്ളാപ്പള്ളി

തൃശ്ശൂര്‍: ബിഡിജെഎസിന്റെ മുന്നണിമാറ്റം തള്ളി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെ തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ഇടതുപ്രവേശനവാര്‍ത്ത മാധ്യമസൃഷ്ടിയാണ്. അരൂരില്‍ തെരഞ്ഞെടുപ്പില്‍ നിന്നും ...

മുന്നണിമാറ്റം തള്ളാതെ ബിഡിജെഎസ്; രാഷ്ട്രീയമായി ആരോടും സ്ഥിരം ശത്രുതയില്ലെന്ന് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി

മുന്നണിമാറ്റം തള്ളാതെ ബിഡിജെഎസ്; രാഷ്ട്രീയമായി ആരോടും സ്ഥിരം ശത്രുതയില്ലെന്ന് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: രാഷ്ട്രീയമായി ആരോടും സ്ഥിരം ശത്രുതയില്ലെന്ന് വ്യക്തമാക്കി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പാലാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ബിഡിജെഎസിന് മാനസിക വിഷമം ഉണ്ടാക്കിയെന്നും അരൂര്‍ സീറ്റില്‍ ...

ബിജെപി നേതൃത്വം അകലം പാലിക്കുന്നു; അതൃപ്തി അറിയിച്ച് ബിഡിജെഎസ്

ബിജെപി നേതൃത്വം അകലം പാലിക്കുന്നു; അതൃപ്തി അറിയിച്ച് ബിഡിജെഎസ്

കൊച്ചി: ബിജെപി നേതൃത്വം അകലം പാലിക്കുന്നതില്‍ ബിഡിജെഎസില്‍ അതൃപ്തി. സംസ്ഥാനത്തെ ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറിനിന്ന്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും അതില്‍ ഒന്നും ബിജെപി ഇടപെടാന്‍ ...

‘ബിഡിജെഎസിന്റെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കും’; ജി സുധാകരന്‍

‘ബിഡിജെഎസിന്റെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കും’; ജി സുധാകരന്‍

ആലപ്പുഴ: അരൂരില്‍ ബിഡിജെഎസിന്റെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. ബിജെപിയുമായി ഇടഞ്ഞ് നില്ക്കുന്ന ബിഡിജെഎസിന്റെ ഇടതുമുന്നണി മുന്നണി പ്രവേശനം തള്ളാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ബിഡിജെഎസിന് ...

ബിഡിജെഎസ് എന്‍ഡിഎ വിടില്ല, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും താന്‍ പ്രചാരണത്തിന് എത്തും; തുഷാര്‍ വെള്ളാപ്പള്ളി

ബിഡിജെഎസ് എന്‍ഡിഎ വിടില്ല, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും താന്‍ പ്രചാരണത്തിന് എത്തും; തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: ബിഡിജെഎസിന്‌ മൂന്നു മുന്നണികളും ഒരുപോലെയാണെന്ന ടിവി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്നും ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.