Tag: Bajrang Dal

ആയിഷയെ ജീവിതസഖിയാക്കി പ്രശാന്ത്: പ്രവര്‍ത്തകന്റെ പ്രണയസാഫല്യം ആഘോഷമാക്കി ബജ്‌റംഗ്ദള്‍

ആയിഷയെ ജീവിതസഖിയാക്കി പ്രശാന്ത്: പ്രവര്‍ത്തകന്റെ പ്രണയസാഫല്യം ആഘോഷമാക്കി ബജ്‌റംഗ്ദള്‍

മംഗളൂരു: മുസ്ലീം യുവതിയെ വിവാഹം ചെയ്ത് പ്രണയം സഫലമാക്കി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍. ദക്ഷിണ കന്നഡയിലെ സൂറത്ത്കല്‍ പ്രദേശത്തെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ പ്രശാന്ത് ഭണ്ഡാരിയും ആയിഷയുമാണ് മൂന്ന് വര്‍ഷത്തെ ...

Bajrang Dal | Bignewslive

പ്രതിഷേധം അവസാനിപ്പിക്കാൻ ബജ്റംഗ് ദളും വിഎച്ച്പിയും; ‘പഠാൻ’ ഗുജറാത്തിൽ നിറഞ്ഞാടും

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന 'പഠാൻ' സിനിമയ്‌ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ഒരുങ്ങി ബജ്റംഗ് ദളും വിശ്വ ഹിന്ദു പരിഷത്തും. അനാവശ്യ ...

‘സെന്‍സര്‍ ബോര്‍ഡ് പറഞ്ഞാലും പത്താന്‍ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കില്ല’: ഷാരൂഖ് ചിത്രത്തിന് വീണ്ടും ഭീഷണി

‘സെന്‍സര്‍ ബോര്‍ഡ് പറഞ്ഞാലും പത്താന്‍ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കില്ല’: ഷാരൂഖ് ചിത്രത്തിന് വീണ്ടും ഭീഷണി

അഹമ്മദാബാദ്: റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഷാരൂഖ് ചിത്രം പത്താന് നേരെ വീണ്ടും ഭീഷണിയുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയാലും ചിത്രം ഗുജറാത്തില്‍ ...

woman attacked| bignewslive

ഹിന്ദു യുവതി മുസ്ലീം യുവാവിന്റെ കൂടെ യാത്ര ചെയ്തത് ഇഷ്ടമായില്ല, ബസ് തടഞ്ഞുനിര്‍ത്തി യുവതി ആക്രമിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍

മംഗലാപുരം: ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ സദാചാര പോലീസ് ആക്രമണവുമായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. ഹിന്ദു യുവതി മുസ്ലീം യുവാവിന്റെ കൂടെ യാത്ര ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഒരു ...

Women | Bignewslive

“ക്രിസ്മസ് ആഘോഷിക്കരുതെന്ന് പറയാന്‍ നിങ്ങളാരാ?” വീട്ടില്‍ അതിക്രമിച്ചുകയറിയ ഹിന്ദുത്വ സംഘത്തിന് ചുട്ട മറുപടി നല്‍കി സ്ത്രീകള്‍

തുമക്കുരു(കര്‍ണാടക) : ക്രിസ്മസ് ആഘോഷിച്ചതിന് വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ ഹിന്ദുത്വ സംഘത്തോട് അതേ രീതിയില്‍ തിരിച്ചടിച്ച് സ്ത്രീകള്‍. കര്‍ണാടകയിലെ തുമക്കുരുവില്‍ ഡിസംബര്‍ 28നായിരുന്നു സംഭവം. ക്രിസ്മസ് ...

15 ദിവസത്തിനുള്ളില്‍ സരസ്വതീ ദേവി വിഗ്രഹം സ്ഥാപിക്കണം: കത്തോലിക്കാ സ്‌കൂളിന് ഭീഷണിയുമായി വിഎച്ച്പി

15 ദിവസത്തിനുള്ളില്‍ സരസ്വതീ ദേവി വിഗ്രഹം സ്ഥാപിക്കണം: കത്തോലിക്കാ സ്‌കൂളിന് ഭീഷണിയുമായി വിഎച്ച്പി

സാത്‌ന: സരസ്വതീ ദേവിയുടെ വിഗ്രഹം സ്‌കൂളില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശിലെ കത്തോലിക്കാ സ്‌കൂളിന് വിശ്വ ഹിന്ദു പരിഷത്തിന്റെയും (വിഎച്ച്പി) ബജ്റംഗ്ദളിന്റെയും ഭീഷണി. ക്രൈസ്റ്റ് ജ്യോതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് ...

ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിൽ ബജ്രംഗ്ദൾ പ്രവർത്തകരുടെ ആക്രമണം;സംവിധായകൻ പ്രകാശ് ഝായുടെ മുഖത്ത് മഷിയൊഴിച്ചു

ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിൽ ബജ്രംഗ്ദൾ പ്രവർത്തകരുടെ ആക്രമണം;സംവിധായകൻ പ്രകാശ് ഝായുടെ മുഖത്ത് മഷിയൊഴിച്ചു

ഭോപ്പാൽ: ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിൽ ബജ് രംഗ്ദൾ പ്രവർത്തകരുടെ ആക്രമണം.സംവിധായകൻ പ്രകാശ് ഝായുടെ മുഖത്ത് ബജ്രംഗ് ദൾ പ്രവർത്തകർ മഷിയൊഴിക്കുകയും ചെയ്തു.'ആശ്രമം'വെബ് സീരീസിന്റെ ഷൂട്ടിംഗ് ...

karnataka cow | bignewslive

പശുക്കടത്ത് ആരോപിച്ച് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം; അഞ്ച് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കള്‍ക്ക് ക്രൂര മര്‍ദനം. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലെ മേലാന്തബെട്ടുവില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.അബ്ദുല്‍ റഹീം, മുഹമ്മദ് മുസ്തഫ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ...

MANGLORE MORAL POLICING | bignewslive

ഇതര മതസ്ഥയായ യുവതിക്കൊപ്പം യാത്ര ചെയ്തതിന് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു; ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗലാപുരം: ഇതര മതസ്ഥയായ യുവതിക്കൊപ്പം യാത്ര ചെയ്തുവെന്ന് ആരോപിച്ച് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. മംഗലാപുരത്ത് ഇന്നലെ രാവിലെയാണ് സംഭവം. ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ ...

മതവികാരം വ്രണപ്പെടുത്തി: ക്ഷേത്രത്തിന് സമീപത്തെ പൊതുശൗചാലയം അടിച്ച് തകര്‍ത്ത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

മതവികാരം വ്രണപ്പെടുത്തി: ക്ഷേത്രത്തിന് സമീപത്തെ പൊതുശൗചാലയം അടിച്ച് തകര്‍ത്ത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊതുശൗചാലയം അടിച്ച് തകര്‍ത്തു. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലെ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഒരു ക്ഷേത്രത്തിന് സമീപം നിര്‍മ്മിച്ച ശൗചാലയമാണ് അക്രമികള്‍ നശിപ്പിച്ചത്. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.