ബഹ്‌റൈനില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നു; ആറ് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; സ്‌കൂളുകള്‍ക്ക് അവധി
മനാമ: ബഹ്‌റൈനില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ആറ് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ 23 പേര്‍ക്ക് കോറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പധികൃതര്‍ ...










