BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 18, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

ബഹ്‌റൈന്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതി; ആദ്യഘട്ട പ്രവര്‍ത്തനം ഈ വര്‍ഷാവസാനം, 2000 തൊഴിലവസരങ്ങള്‍

മെട്രോ പദ്ധതി 2030 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

Anitha P by Anitha P
February 19, 2019
in Pravasi News
0
ബഹ്‌റൈന്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതി; ആദ്യഘട്ട പ്രവര്‍ത്തനം ഈ വര്‍ഷാവസാനം, 2000 തൊഴിലവസരങ്ങള്‍
68
VIEWS
Share on FacebookShare on Whatsapp

മനാമ: ബഹ്‌റൈന്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം ഈ വര്‍ഷാവസാനം ആരംഭിക്കും. പദ്ധതി നടപ്പാകുന്നതോടെ ഈ മേഖലയില്‍ രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്.

READ ALSO

ഒമാന്‍ ഉള്‍ക്കടലില്‍ മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാന്‍ ഉള്‍ക്കടലില്‍ മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി

June 17, 2025
5
സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

June 1, 2025
19

ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അതിവേഗ മെട്രോ റെയില്‍ ശൃംഖലയുടെ നിര്‍മ്മാണം സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ഒന്ന് മുതല്‍ രണ്ട് ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുക. രണ്ടായിരത്തോളം പുതിയ തൊഴിലവസരങ്ങള്‍ പദ്ധതിയുടെ ഭാഗമായി സ്യഷ്ടിക്കപ്പെടും. മെട്രോ പദ്ധതി 2030 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മണിക്കൂറില്‍ നാല്‍പത്തി മൂവായിരം യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം നല്‍കുന്ന പദ്ധതിയില്‍ 20 മെട്രോ സ്റ്റേഷനുകളാണ് ഉണ്ടാവുക. 109 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വിഭാവനം ചെയ്യുന്ന മെട്രോ ആദ്യ ഘട്ടത്തില്‍ 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കിലായിരിക്കും സര്‍വീസ് നടത്തുക. അത്യാധുനിക ഡ്രൈവര്‍ രഹിത ഇലക്ട്രിക് മെട്രോ റെയില്‍ പദ്ധതി അന്തരീക്ഷ മലിനീകരണം കുറക്കുന്ന രീതിയില്‍ ലോകോത്തര സംവിധാനങ്ങളോടെയാണ് നടപ്പിലാക്കുക.

Tags: Bahrainmetroprojectrail

Related Posts

3,880 കോടി രൂപ ചെലവ്, വാരണാസിയിൽ 44 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി
India

3,880 കോടി രൂപ ചെലവ്, വാരണാസിയിൽ 44 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി

April 11, 2025
4
banglore metro|bignewslive
India

മുണ്ടും ഷര്‍ട്ടും ധരിച്ച്, ചാക്ക് തലയില്‍ ചുമന്നെത്തി കര്‍ഷകന്‍, മെട്രോയില്‍ യാത്ര നിഷേധിച്ച് ഉദ്യോഗസ്ഥര്‍, വന്‍പ്രതിഷേധം, പിന്നാലെ നടപടി

February 26, 2024
337
malayali businessman| bignewslive
Pravasi News

ദീപാവലി ആഘോഷിക്കാന്‍ നേരിട്ട് വസതിയിലെത്തി ബഹ്റൈന്‍ രാജകുടുംബാംഗവും മന്ത്രിമാരും, ഭാഗ്യമായി കരുതുന്നുവെന്ന് മലയാളി വ്യവസായിയും കുടുംബവും

November 19, 2023
38
death| bignewslive
Kerala News

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

October 3, 2023
1.8k
BAHRAIN| BIGNEWSLIVE
Pravasi News

കുടുംബസമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞു, ബഹ്റൈനില്‍ ഫ്‌ലാറ്റുകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും വാടക നിരക്ക് കുത്തനെ താഴേക്ക്

September 7, 2023
40
death| bignewslive
Kerala News

മലയാളിയായ നാല്‍പ്പത്തിയാറുകാരന്‍ ബഹ്റൈനില്‍ മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് മുന്‍പ് കുടുംബസമേതം താമസിച്ചിരുന്ന ഫ്ളാറ്റിനകത്ത്

September 6, 2023
116
Load More
Next Post
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം;  തലസ്ഥാനത്ത് കനത്ത ഗതാഗത നിയന്ത്രണം

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം; തലസ്ഥാനത്ത് കനത്ത ഗതാഗത നിയന്ത്രണം

സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രവാസിക്ക് യുഎഇ കോടതി ശിക്ഷ വിധിച്ചു

സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രവാസിക്ക് യുഎഇ കോടതി ശിക്ഷ വിധിച്ചു

പുല്‍വാമയിലെ ഭീകരാക്രമണം; സൈനികര്‍ മരിച്ചു വീണപ്പോള്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ സന്തോഷത്തിലാറാടി; വിദ്വേഷം നിറച്ച് ബിജെപി എംഎല്‍എയുടെ പ്രസംഗം, വ്യാപക പ്രതിഷേധം

പുല്‍വാമയിലെ ഭീകരാക്രമണം; സൈനികര്‍ മരിച്ചു വീണപ്പോള്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ സന്തോഷത്തിലാറാടി; വിദ്വേഷം നിറച്ച് ബിജെപി എംഎല്‍എയുടെ പ്രസംഗം, വ്യാപക പ്രതിഷേധം

Discussion about this post

RECOMMENDED NEWS

കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

9 hours ago
10
നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

17 hours ago
7
‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

12 hours ago
7
യുഡിഎഫില്‍ നിന്ന് 25 ശതമാനവും, എല്‍ഡിഎഫില്‍ നിന്ന് 35 മുതല്‍ 40 ശതമാനം വരെയും വോട്ട് പിടിക്കും:  പി വി അന്‍വര്‍

യുഡിഎഫില്‍ നിന്ന് 25 ശതമാനവും, എല്‍ഡിഎഫില്‍ നിന്ന് 35 മുതല്‍ 40 ശതമാനം വരെയും വോട്ട് പിടിക്കും: പി വി അന്‍വര്‍

7 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version