ഏറ്റവും പ്രായം കുറഞ്ഞ കൊറോണ ബാധിത ലണ്ടനില്‍; നവജാത ശിശുവിനും വൈറസ് ബാധ സ്ഥിരീകരിച്ചു
ലണ്ടന്‍: നവജാത ശിശുവിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രോഗബാധിത. ഗര്‍ഭിണിയായിരിക്കെ കുട്ടിയുടെ അമ്മയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ...










