അപകടത്തിനിടെ എയർബാഗ് മുഖത്തമർന്നു, ശ്വാസംമുട്ടി രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം: വാഹനാപകടത്തിൽ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറത്ത് ആണ് സംഭവം. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് ശ്വാസം ...