കലാപദേശത്തു നിന്നും പൂര്‍ണ്ണ ഗര്‍ഭിണിയെ കര്‍ഫ്യു ലംഘിച്ച് ആശുപത്രിയിലെത്തിച്ചു! ജീവന്‍ പണയം വെച്ച് ആ ദൗത്യം ഏറ്റെടുത്ത ഓട്ടോ ഡ്രൈവര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി
ഗുവാഹത്തി: കലാപത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച ആസാമിലെ ഹൈലകണ്ടിയില്‍ നിന്ന് നിരോധനാജ്ഞ ലംഘിച്ച് പൂര്‍ണ്ണ ഗര്‍ഭിണിയായ ഹിന്ദു സ്ത്രീയെ പ്രസവത്തിന് മുന്‍പ് സുരക്ഷിതയായി ആശുപത്രിയിലെത്തിച്ച് മുസ്ലീമായ ഓട്ടോ ...