Tag: attack

വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമം, നിലത്തുവീണിട്ടും മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച് സംഘം, പരിക്ക്

വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമം, നിലത്തുവീണിട്ടും മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച് സംഘം, പരിക്ക്

കോഴിക്കോട്: വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമം. കോഴിക്കോട് മാവൂരിലാണ് സംഭവം. മൂത്തേടത്തുകുഴി നാരായണിയമ്മയുടെ മാലയാണ് പിടിച്ചുപറിക്കാൻ ശ്രമിച്ചത്. അയല്‍വീട്ടിലേക്ക് നടന്നുപോമ്പോഴായിരുന്നു സംഭവം. ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ ...

എബിവിപിയുടെ രക്തദാനക്യാമ്പിൽ പങ്കെടുത്തില്ല, വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം, പരിക്കേറ്റ് ആശുപത്രിയിൽ

എബിവിപിയുടെ രക്തദാനക്യാമ്പിൽ പങ്കെടുത്തില്ല, വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം, പരിക്കേറ്റ് ആശുപത്രിയിൽ

തിരുവനന്തപുരം: എബിവിപിയുടെ രക്തദാനക്യാമ്പിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരത്താണ് സംഭവം. വിടിഎം എൻഎസ്എസ് കോളേജിലെ ബിഎ രണ്ടാം വർഷ വിദ്യാർത്ഥി ...

മുൻ ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപണം, ഓട്ടോഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം, യുവാവും സുഹൃത്തും പിടിയിൽ

മുൻ ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപണം, ഓട്ടോഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം, യുവാവും സുഹൃത്തും പിടിയിൽ

കാസർകോട്: കാസർകോട് ഓട്ടോഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. പെര്‍വാഡ് സ്വദേശിയായ ഓട്ടോഡ്രൈവര്‍ അബൂബക്കര്‍ സിദീഖിക്കിനെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ഹബീബ് എന്ന് വിളിക്കുന്ന അഭിലാഷ്, കൂട്ടാളി അഹമ്മദ് കബീര്‍ ...

ഹൃദയാഘാതം; ബഹ്‌റൈനില്‍ മലയാളി യുവാവ് മരിച്ചു

ഹൃദയാഘാതം; ബഹ്‌റൈനില്‍ മലയാളി യുവാവ് മരിച്ചു

മനാമ: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി യുവാവിന് ബഹ്‌റൈനില്‍ ദാരുണാന്ത്യം. പാലക്കാട് എടവക്കാട് തട്ടത്തായത്തതില്‍ മുഹമ്മദ് മുസ്തഫ (43) ആണ് മരിച്ചത്. സല്‍മാനിയ ഹോസ്പിറ്റലില്‍വെച്ചാണ് അന്ത്യം. സമസ്ത ബഹ്‌റൈന്‍ വര്‍ക്കിംഗ് ...

ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു,  പരിഭ്രാന്തരായി നാട്ടുകാർ

ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു, പരിഭ്രാന്തരായി നാട്ടുകാർ

തൃശൂര്‍: ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. തൃശൂർ ജില്ലയിലെ മതിക്കുന്ന് ക്ഷേത്രത്തിലാണ് സംഭവം. ഊട്ടോളി അനന്തന്‍ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്ര പരിസരത്ത് അല്പനേരം പരിഭ്രാന്തി ...

death|bignewslive

വീണ്ടും കാട്ടാനയുടെ ആക്രമണം; വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ സ്ത്രീക്ക് ദാരുണാന്ത്യം

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ മരണം. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മൂത്തേടത്താണ് ദാരുണസംഭവം. ഉച്ചക്കുളം ആദിവാസി ഊരിലെ സരോജിനി (നീലി) എന്ന സ്ത്രീയാണ് മരിച്ചത്. ഇന്ന് ...

ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെ ഓടിയടുത്ത് കാട്ടാന, കൊമ്പുകൊണ്ട് കുത്തിപൊക്കി കാർ താഴെയിട്ടു

ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെ ഓടിയടുത്ത് കാട്ടാന, കൊമ്പുകൊണ്ട് കുത്തിപൊക്കി കാർ താഴെയിട്ടു

തൃശൂര്‍: ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെ ഓടിയടുത്ത് കാട്ടുകൊമ്പൻ.ചാലക്കുടി കാനനപാതയി ലാണ് വീണ്ടും കാട്ടനയിറങ്ങിയത്. മുറിവാലന്‍ കൊമ്പന്‍ എന്ന ആനയാണ് ആക്രമണം നടത്തിയത്. കണ്ണംകുഴി ക്ഷേത്രത്തിന് ...

attacked|bignewslive

മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യം, അമ്മയെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് മകന്‍, അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തേവലക്കര സ്വദേശിനി കൃഷ്ണകുമാരിയെയാണ് മകന്‍ മനുമോഹന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിനായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ ...

കാട്ടാനയുടെ ആക്രമണം,  മേയാന്‍വിട്ട എരുമയെ തിരഞ്ഞ് കാട്ടിൽ എത്തിയ വയോധികന് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണം, മേയാന്‍വിട്ട എരുമയെ തിരഞ്ഞ് കാട്ടിൽ എത്തിയ വയോധികന് ദാരുണാന്ത്യം

ബംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ 76കാരന് ദാരുണാന്ത്യം. കര്‍ണാടക ചിക്കമംഗളൂരുവിലാണ് സംഭവം. മലയാളിയാണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് ആണ് ...

man attacked|bignewslive

ഭാര്യ പിണങ്ങിക്കഴിയുന്നതിന് കാരണം ഭാര്യാപിതാവെന്ന് യുവാവ്, ഓട്ടോറിക്ഷയ്ക്കുള്ളില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

കൊല്ലം: ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലാണ് സംഭവം. മടത്തറ സ്വദേശി സജീര്‍ ആണ് അറസ്റ്റിലായത്. സാം ...

Page 3 of 40 1 2 3 4 40

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.