Tag: attack

US woman Bignewslive

വനിത പോലീസിനെ ആക്രമിച്ച സംഭവത്തില്‍ യുഎസ് വനിതയ്‌ക്കെതിരെ കേസ് : ആക്രമണം അനധികൃത കുടിയേറ്റം ഒഴിപ്പിക്കുന്നതിനിടെ

ആഗ്ര : വനിത പോലീസിനെ ആക്രമിച്ച സംഭവത്തില്‍ യു.എസ് വനിത അറസ്റ്റില്‍. മഥുരയില്‍ താമസിക്കുന്ന റവേക്കയെയാണ് വനിതാ സബ് ഇന്‍സ്‌പെക്ടര്‍ റീതുവിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ...

KOZHIKKODE | bignewslive

കോഴിക്കോട് ജില്ലാ കളക്ടറുടെ വാഹനത്തിന് നേരെ കല്ലേറ്; കാറിന്റെ ചില്ലുകള്‍ തകര്‍ന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബ ശിവറാവുവിന്റെ വാഹനത്തിന് നേരെ കല്ലേറ്. കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെയാണ് കല്ലെറിഞ്ഞത്. എലത്തൂര്‍ സ്വദേശിയായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ...

nUN ATTACK | bignewslive

എബിവിപി പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവം; റയില്‍വേ പോലീസ് കന്യാസ്ത്രീകളുടെ മൊഴി എടുത്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ വച്ച് എബിവിപി പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ കാണ്‍പൂര്‍ റെയില്‍വേ മൊഴി എടുത്തു. റെയില്‍വേ എസ്എസ്പിയാണ് കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയത്. ഓണ്‍ലൈനിലൂടെയാണ് ഇവരുടെ ...

nun attack | bignewslive

കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകര്‍; വെളിപ്പെടുത്തി റെയില്‍വേ സൂപ്രണ്ട്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ വച്ച് കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകരെന്ന് റെയില്‍വേ സൂപ്രണ്ട്. ഋഷികേശിലെ സ്റ്റഡിക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് റെയില്‍വേ സൂപ്രണ്ട് ...

crime | bignewskerala

ചിക്കന്‍ഫ്രൈ ഓര്‍ഡര്‍ ചെയ്തിട്ട് കിട്ടിയില്ല; മദ്യപിച്ച് ഹോട്ടലിലെത്തിയ യുവാവ് വടിവാള്‍ വീശി, ഹോട്ടലുടമയുടെ പണവുമായി മുങ്ങി

കോട്ടയം: വെള്ളമടിച്ച് ഹോട്ടലിലെത്തിയ യുവാവ് ഉടമയെ മര്‍ദ്ദിച്ച് പണവുമായി കടന്നു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാള്‍ ഭക്ഷണം ചോദിച്ച ശേഷം ഹോട്ടലുടമയെ മര്‍ദ്ദിച്ച് ക്യാഷ് ...

kottayam incident| bignewslive

ക്രിസ്മസിന് വീട്ടില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചതിന് യുവാക്കളെ മര്‍ദിച്ച് ബിജെപി നേതാക്കള്‍, , പച്ച തെറി വിളിച്ച് പഞ്ചായത്ത് പ്രസിഡന്റ്, ജാതി പറഞ്ഞ് ആക്ഷേപവും; കേസ്

കോട്ടയം: ക്രിസ്മസിന് വീട്ടില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റിന് എതിരെ കേസെടുത്തു. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷിന് എതിരെയാണ് ...

rajesh | bignewslive

മദ്യപിച്ചെത്തി ചെരിപ്പുകൊണ്ട് ഏഴുവയസ്സുള്ള മകളുടെ കരണത്തടിച്ചു, കുട്ടി അബോധാവസ്ഥയില്‍; പിതാവ് പിടിയില്‍

കടയ്ക്കാവൂര്‍: മദ്യപിച്ചെത്തി ഏഴു വയസുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. ചിറയിന്‍കീഴ് മണ്ണാത്തിമൂല വടക്കേവീട്ടില്‍ രാജേഷ് (41) ആണ് അറസ്റ്റിലായത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന രാജേഷ് ഭാര്യയോടൊപ്പം ...

muslim league workers | bignewslive

യുഎഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ വീട്ടമ്മയെ അടക്കം വീട്ടില്‍ക്കയറി കൈയ്യേറ്റം ചെയ്ത സംഭവം; 9 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാഞ്ഞങ്ങാട്ട് വീട്ടില്‍ കയറി വീട്ടമ്മയെ അടക്കം മര്‍ദ്ദിച്ച സംഭവത്തില്‍ ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ചാണ് ഒരു ...

Chicken Biryani | Bignewslive

ബിരിയാണി കഴിച്ച് മകന്‍ ഛര്‍ദ്ദിച്ചു; സഹോദര ഭാര്യയായ 48കാരിയെ ബോധം നഷ്ടപ്പെടും വരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദാരുണ മരണം

കൊല്‍ക്കത്ത: ബിരിയാണിയെ ചൊല്ലിയുള്ള തര്‍ക്കം ഒടുവില്‍ കലാശിച്ചത് കൊലപാതകത്തില്‍. ഭര്‍തൃസോദരിയുടെ ആക്രമണത്തിലാണ് 48കാരിയായ ഫര്‍ഗുനി ബസു മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കൊല്‍ക്കത്ത പട്ടുലി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ...

ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം: ഏഴ് പാക് സൈനീകരെ വധിച്ചു, പാക് ബങ്കറുകളും തകര്‍ത്തു-വീഡിയോ

ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം: ഏഴ് പാക് സൈനീകരെ വധിച്ചു, പാക് ബങ്കറുകളും തകര്‍ത്തു-വീഡിയോ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ഇന്ത്യന്‍ തിരിച്ചടിയില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സൈനിക ...

Page 1 of 19 1 2 19

Recent News