Tag: attack

കെഎസ്ആര്‍ടിസിയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ബസിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കെഎസ്ആര്‍ടിസിയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ബസിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസിന് നേരെ കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. തിരുവനന്തപുരത്ത് നിന്ന് മൂഴിയാറിനു പോയ കെഎസ്ആര്‍ടിസി ബസിനു നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. ...

പുല്‍വാമയില്‍ ഗ്രാമീണര്‍ക്ക് നേരെ വെടിവെപ്പ്; പെണ്‍കുട്ടി കൊല്ലപ്പെട്ടു

പുല്‍വാമയില്‍ ഗ്രാമീണര്‍ക്ക് നേരെ വെടിവെപ്പ്; പെണ്‍കുട്ടി കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഗ്രാമീണര്‍ക്ക് നേരെ വെടിവെപ്പ്. കക്കപോര നര്‍ബാല്‍ ഗ്രാമത്തില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നഗീന ബാനു എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ...

പള്ളിയില്‍ നിന്ന് മടങ്ങവെ തൊപ്പി അഴിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണി; എതിര്‍ത്ത ഇരുപത്തഞ്ച് വയസ്സുകാരന്  ക്രൂരമര്‍ദ്ദനം

പള്ളിയില്‍ നിന്ന് മടങ്ങവെ തൊപ്പി അഴിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണി; എതിര്‍ത്ത ഇരുപത്തഞ്ച് വയസ്സുകാരന് ക്രൂരമര്‍ദ്ദനം

ഗുരുഗ്രാം: ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മുസ്ലിം യുവാവിന്റെ തൊപ്പി അഴിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ...

ലേലം വിളിച്ചെടുത്ത സ്ഥലം ഒഴിപ്പിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം; വീട്ടമ്മയ്ക്കും മക്കള്‍ക്കും പരിക്കേറ്റു

ലേലം വിളിച്ചെടുത്ത സ്ഥലം ഒഴിപ്പിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം; വീട്ടമ്മയ്ക്കും മക്കള്‍ക്കും പരിക്കേറ്റു

തൃശ്ശൂര്‍: ലേലം വിളിച്ചെടുത്ത സ്ഥലം ഒഴിപ്പിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ വീട്ടമ്മയ്ക്കും മക്കള്‍ക്കും പരിക്ക്. തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കാട് ശനിയാഴ്ച വൈകുന്നേരം നാലുമണിക്കായിരുന്നു സംഭവം. സംഭവത്തില്‍ പരുക്കേറ്റ പട്ടിക്കാട് സ്വദേശി ...

യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങള്‍ കത്തിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങള്‍ കത്തിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

സിക്കര്‍: യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങള്‍ കത്തിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ദോഡയില്‍ മെയ് ...

കാബൂളില്‍ ചാവേറാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേരുടെ നില അതീവ ഗുരുതരം

കാബൂളില്‍ ചാവേറാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേരുടെ നില അതീവ ഗുരുതരം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേറാക്രമണം. താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 24 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ...

തൊടുപുഴയില്‍ വീണ്ടും കുട്ടിക്ക് നേരെ ആക്രമണം; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

തൊടുപുഴയില്‍ വീണ്ടും കുട്ടിക്ക് നേരെ ആക്രമണം; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

ഇടുക്കി: തൊടുപുഴയില്‍ വീണ്ടും കുട്ടിക്ക് നേരെ ആക്രമണം. അമ്മയുടെ സുഹൃത്താണ് പതിനാലുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയത്.കുട്ടിയുടെ വയറില്‍ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇയാള്‍ മര്‍ദ്ദിച്ചത്.ഫ്രിഡ്ജിന്റെ ഇടയില്‍ വച്ച് ഇടിച്ച് ...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ടു നാട്ടുകാര്‍ക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ടു നാട്ടുകാര്‍ക്ക് ദാരുണാന്ത്യം

ബിലാസ്പുര്‍: ഛത്തീസ്ഗഡില്‍ ഉണ്ടായ മോവോയിസ്റ്റ് ആക്രമണത്തില്‍ രണ്ടു നാട്ടുകാര്‍ കൊല്ലപ്പെട്ടു. ഇന്നലെ മഹാരാഷ്ട്രയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലും മാവോയിസ്റ്റ് ...

കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച് പിടിക്കപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വാര്‍ത്ത കൊടുത്തു; മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം

കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച് പിടിക്കപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വാര്‍ത്ത കൊടുത്തു; മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം

ദിസ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ ആസാമില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വാര്‍ത്ത നല്‍കിയതിന്റെ പ്രതികാരമായി മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം. കള്ളവോട്ടിനുള്ള ബിജെപി ...

കേരളത്തില്‍ ഭീകരാക്രമണ ഭീഷണി; 19 തീവ്രവാദികള്‍ രാമനാഥപുരത്ത് എത്തിയെന്ന് സന്ദേശം! സംസ്ഥാനത്ത് അതീവ ജാഗ്രത

കേരളത്തില്‍ ഭീകരാക്രമണ ഭീഷണി; 19 തീവ്രവാദികള്‍ രാമനാഥപുരത്ത് എത്തിയെന്ന് സന്ദേശം! സംസ്ഥാനത്ത് അതീവ ജാഗ്രത

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കേരളം ഉള്‍പ്പെടെയുള്ള എട്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ...

Page 2 of 13 1 2 3 13

FOLLOW US

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.