Tag: attack

Bagdad | Bignewslive

ബാഗ്ദാദ് മാര്‍ക്കറ്റില്‍ ചാവേറാക്രമണം, 35 പേര്‍ മരിച്ചു : മരിച്ചത് അവസാന വട്ട ബലിപ്പെരുന്നാള്‍ ഒരുക്കങ്ങള്‍ക്കായി മാര്‍ക്കറ്റിലെത്തിയവര്‍

ബാഗ്ദാദ് : ഇറാഖിലെ ബാഗ്ദാദ് മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണത്തില്‍ 35 മരണം. അറുപതുപേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ബലിപെരുന്നാള്‍ വിപണി സജീവമായ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ...

Salman Khurshid | Bignewslive

‘ജനസംഖ്യാ നിയന്ത്രണ ബില്ലിന് മുന്‍പ് നിങ്ങളുടെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് നിയമപരമായും അവിഹിതത്തിലും എത്ര മക്കളുണ്ടെന്ന് ആദ്യം പറയൂ’ ചോദ്യമെറിഞ്ഞ് സല്‍മാന്‍ ഖുര്‍ഷീദ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ ജനസംഖ്യാ നിയന്ത്രണ ബില്ലില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷീദ്. ഇത്തരത്തിലൊരു ബില്ല് നടപ്പിലാക്കുന്നതിന് മുന്‍പ് നിങ്ങളുടെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് ...

alappuzha | bignewslive

അമ്മയെ മര്‍ദിക്കുന്നതു തടഞ്ഞു; ഏഴു വയസുകാരിയെ കാലില്‍ പിടിച്ച് നിലത്തടിച്ച് അച്ഛന്റെ ക്രൂര മര്‍ദ്ദനം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ആലപ്പുഴ: അമ്മയെ മര്‍ദിക്കുന്നതു തടയാന്‍ ശ്രമിച്ച ഏഴു വയസുകാരിയായ മകളെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ തലയ്ക്കു പൊട്ടലുണ്ട്. മര്‍ദനത്തില്‍ കുട്ടിയ്ക്ക് ...

സ്വകാര്യ ഭാഗത്തുകൂടി എയര്‍ കംപ്രസര്‍ കയറ്റി കാറ്റടിച്ചു, സുഹൃത്തുക്കളുടെ അതിരുവിട്ട  തമാശ കാരണം കുടല്‍ പൊട്ടി യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

സ്വകാര്യ ഭാഗത്തുകൂടി എയര്‍ കംപ്രസര്‍ കയറ്റി കാറ്റടിച്ചു, സുഹൃത്തുക്കളുടെ അതിരുവിട്ട തമാശ കാരണം കുടല്‍ പൊട്ടി യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഗാസിയാബാദ്: സുഹൃത്തുക്കളുടെ തമാശ കാരണം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി യുവാവ്. സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിന്റെ സ്വകാര്യ ഭാഗത്തുകൂടി എയര്‍ കംപ്രസര്‍ തിരുകിക്കയറ്റി കാറ്റടിക്കുകയായിരുന്നു, ചെറുകുടലും വന്‍കുടലും പൊട്ടി ആശുപത്രിയില്‍ ...

arrest | bignewslive

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പക, പെട്രോള്‍ കുപ്പി കാണിച്ച് പെണ്‍കുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി യുവാവ്, അറസ്റ്റ്

തിരുവനന്തപുരം : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ ക്ഷുഭിതനായ യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് ഭീഷണി മുഴക്കി. സംഭവത്തിന് പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ ...

Rape | Bignewslive

വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു : ക്വട്ടേഷന്‍ സംഘത്തില്‍ സ്വന്തം സഹോദരനും

ചാത്തന്നൂര്‍ : വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച കേസില്‍ സഹോദരനുള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. ക്വട്ടേഷന്‍ നല്‍കിയ യുവതിയെയെും സംഘത്തിലെ മൂന്ന് പേരെയുമാണ് അറസ്റ്റ് ...

US woman Bignewslive

വനിത പോലീസിനെ ആക്രമിച്ച സംഭവത്തില്‍ യുഎസ് വനിതയ്‌ക്കെതിരെ കേസ് : ആക്രമണം അനധികൃത കുടിയേറ്റം ഒഴിപ്പിക്കുന്നതിനിടെ

ആഗ്ര : വനിത പോലീസിനെ ആക്രമിച്ച സംഭവത്തില്‍ യു.എസ് വനിത അറസ്റ്റില്‍. മഥുരയില്‍ താമസിക്കുന്ന റവേക്കയെയാണ് വനിതാ സബ് ഇന്‍സ്‌പെക്ടര്‍ റീതുവിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ...

KOZHIKKODE | bignewslive

കോഴിക്കോട് ജില്ലാ കളക്ടറുടെ വാഹനത്തിന് നേരെ കല്ലേറ്; കാറിന്റെ ചില്ലുകള്‍ തകര്‍ന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബ ശിവറാവുവിന്റെ വാഹനത്തിന് നേരെ കല്ലേറ്. കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെയാണ് കല്ലെറിഞ്ഞത്. എലത്തൂര്‍ സ്വദേശിയായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ...

nUN ATTACK | bignewslive

എബിവിപി പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവം; റയില്‍വേ പോലീസ് കന്യാസ്ത്രീകളുടെ മൊഴി എടുത്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ വച്ച് എബിവിപി പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ കാണ്‍പൂര്‍ റെയില്‍വേ മൊഴി എടുത്തു. റെയില്‍വേ എസ്എസ്പിയാണ് കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയത്. ഓണ്‍ലൈനിലൂടെയാണ് ഇവരുടെ ...

nun attack | bignewslive

കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകര്‍; വെളിപ്പെടുത്തി റെയില്‍വേ സൂപ്രണ്ട്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ വച്ച് കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകരെന്ന് റെയില്‍വേ സൂപ്രണ്ട്. ഋഷികേശിലെ സ്റ്റഡിക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് റെയില്‍വേ സൂപ്രണ്ട് ...

Page 17 of 36 1 16 17 18 36

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.