സീറ്റില്‍ നിന്നും മാറിയിരിക്കാന്‍ പറഞ്ഞതിന്റെ ദേഷ്യം, വനിത ടിക്കറ്റ് പരിശോധകയെ ക്രൂരമായി മര്‍ദിച്ച് യാത്രക്കാരന്‍
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വെച്ച് വനിത ടിക്കറ്റ് പരിശോധകയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍ വെച്ചാണ് സംഭവം. പാലക്കാട് സ്വദേശി രജിതയ്ക്കാണ് യാത്രക്കാരന്റെ ആക്രമണത്തില്‍ ...