ചാലിശ്ശേരിയില്‍ തെരുവുനായ ആക്രമണം; മൂന്നു പേര്‍ക്ക് കടിയേറ്റു
ചാലിശ്ശേരി: ചാലിശ്ശേരി മുക്കൂട്ടയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെ രണ്ട് വീട്ടമ്മമാര്‍ക്കും ഒരു ബൈക്ക് യാത്രികനുമാണ് നായയുടെ കടിയേറ്റത്. കടിയേറ്റ നബീസ ...