Tag: attack

firoz khan | bignewslive

ചെടിച്ചട്ടികള്‍ എറിഞ്ഞുടച്ചു, ജനല്‍ചില്ലുകള്‍ നശിപ്പിച്ചു, നടന്‍ ഫിറോസ് ഖാന്റെയും സജിനയുടെയും നിര്‍മ്മാണത്തിലിരുന്ന വീട് അടിച്ചുതകര്‍ത്തു, പരാതി

കൊല്ലം: നിര്‍മ്മാണത്തിലിരുന്ന തങ്ങളുടെ വീട് കരാറുകാരന്‍ അടിച്ചു തകര്‍ത്തെന്ന് പരാതിയുമായി സീരയല്‍ അഭിനേതാക്കളും റിയാലിറ്റി ഷോ താരങ്ങളുമായ ഫിറോസ് ഖാനും ഭാര്യ സജിനയും. കൊല്ലത്താണ് സംഭവം. ഫിറോസ് ...

woman attacked| bignewslive

ഹിന്ദു യുവതി മുസ്ലീം യുവാവിന്റെ കൂടെ യാത്ര ചെയ്തത് ഇഷ്ടമായില്ല, ബസ് തടഞ്ഞുനിര്‍ത്തി യുവതി ആക്രമിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍

മംഗലാപുരം: ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ സദാചാര പോലീസ് ആക്രമണവുമായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. ഹിന്ദു യുവതി മുസ്ലീം യുവാവിന്റെ കൂടെ യാത്ര ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഒരു ...

attack| bignewslive

മദ്രസയില്‍ പോവുകയായിരുന്ന ഒമ്പതുവയസ്സുകാരിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു, ‘സൈക്കോ’ അബൂബക്കര്‍ പിടിയില്‍, കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

കാസര്‍ഗോഡ് : മദ്രസയില്‍ പോവുകയായിരുന്ന കുട്ടിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞ യുവാവ് പിടിയില്‍. മഞ്ചേശ്വരം ഉദ്യാവാരിലാണ് സംഭവം. മഞ്ചേശ്വരം സ്വദേശി സിദ്ധിഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ...

Wild Elephant | bignewslive

പാഞ്ഞടുത്ത് ഒറ്റയാൻ, അതിവേഗം പിന്നോട്ടോടിച്ച് സ്വകാര്യ ബസ് ഡ്രൈവർ; ചാലക്കുടി-വാൽപാറ റൂട്ടിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

ഷോളയാർ: പാഞ്ഞടുത്ത ഒറ്റയാനിൽ നിന്ന് രക്ഷപ്പെടാൻ അതിവേഗം ബസ് പിന്നോട്ടോടിച്ച് ഡ്രൈവർ. കബാലി എന്ന് വിളിപ്പേരുള്ള ഒറ്റയാനിൽ നിന്നാണ് സ്വകാര്യ ബസ് ഡ്രൈവറുടെ മനോധൈര്യത്തിൽ രക്ഷപ്പെട്ടത്. 8 ...

marriage| bignewslive

കല്യാണം വിളിച്ചില്ല, വധുവിന്റെ പിതാവിനെ ഓഡിറ്റോറിയത്തില്‍ കയറി തല്ലി യുവാക്കള്‍, കേസ്

തിരുവനന്തപുരം: കല്യാണം വിളിച്ചില്ല എന്ന് ആരോപിച്ച് വധുവിന്റെ പിതാവിനെ ഓഡിറ്റോറിയത്തില്‍ കയറി തല്ലി യുവാക്കള്‍. ബാലരാമപുരത്താണ് ഞെട്ടിക്കുന്ന സംഭവം. അനില്‍കുമാര്‍ എന്നയാളെയാണ് ആക്രമിച്ചത്. സംഭവത്തില്‍ വധശ്രമത്തിന് പോലീസ് ...

elephant attack| bignewslive

പള്ളിയില്‍ പോകും വഴി കാട്ടാനയുടെ ആക്രമണം, ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

തൊടുപുഴ: കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ദമ്പതികള്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇടുക്കി ജില്ലയിലെ ആനക്കുളത്താണ് സംഭവം. കുറ്റിപ്പാലയില്‍ ജോണി, ഭാര്യ ഡെയ്‌സി എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്. ...

govt employee attacked | bignewslive

ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദനം

തിരുവനന്തപുരം: നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദനം. തിരുവനന്തപുരത്താണ് സംഭവം. നെയ്യാറ്റിന്കര സ്വദേശി പ്രദീപിനെയാണ് ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കള്‍ ...

murder attempt| bignewslive

പ്രാര്‍ഥിക്കണമെന്നാവശ്യപ്പെട്ട് യുവാവ് കാറില്‍ കയറ്റി കൊണ്ടുപോയി, പന്തികേട് തോന്നി ഇറങ്ങിയപ്പോള്‍ കാറിടിച്ച് കൊല്ലാന്‍ ശ്രമം, പരാതിയുമായി ഇമാം

കൊല്ലം: ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലാണ് സംഭവം. ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീര്‍ സെയിനിയെയാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ...

other state workers| bignewslive

ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ഇല്ലാത്ത പണിയെടുപ്പിച്ചു, ഒടുവില്‍ പണവും പേഴ്‌സും അടിച്ചുമാറ്റി മുങ്ങി, ഇതരസംസ്ഥാന തൊഴിലാളികളോട് കണ്ണില്ലാക്രൂരത

മലപ്പുറം: അന്യസംസ്ഥാന തൊഴിലാളികളോടുള്ള ക്രൂരത അവസാനിക്കുന്നില്ല. ഇല്ലാത്ത പണിയെടുപ്പിച്ച ശേഷം ഇതരസംസ്ഥാന തൊഴിലാളികളുടെ വില പിടിപ്പുള്ള മൊബൈലും പേഴ്‌സും കവര്‍ന്നു. മലപ്പുറം ജില്ലയിലാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളികളായ ...

arrest|bignewslive

വിവാഹവീടിന്റെ മുന്നിലൂടെ അസഭ്യം പറഞ്ഞ് ബൈക്കോട്ടം, ചോദ്യം ചെയ്തതോടെ വീട്ടില്‍ കയറി ആക്രമണം, ഏഴംഗ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍

മാന്നാര്‍: ആലപ്പുഴയില്‍ വിവാഹ വീട്ടില്‍ ആക്രമണം നടത്തിയ ഏഴംഗ സംഘത്തില്‍ മൂന്നുപേര്‍ പോലീസ് പിടിയില്‍. ചെന്നിത്തലയില്‍ വിവാഹ വീട്ടില്‍ അടുക്കള കാണല്‍ ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഘത്തിലെ ...

Page 13 of 36 1 12 13 14 36

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.