Tag: atm robbery

സ്വര്‍ണ്ണം വാങ്ങിക്കാനെത്തി, മാല കഴുത്തിലിട്ടു; മോഷണം ആണ് ലക്ഷ്യമെന്ന് മനസിലാക്കി മുന്‍പേ ഗ്ലാസ് വാതില്‍ അടച്ച് ഭദ്രമാക്കി വ്യാപാരി, പണിപാളിയതോടെ പുഞ്ചിരിയോടെ മാല ഊരി നല്‍കി മോഷ്ടാവ്! ചിരിപടര്‍ത്തി വീഡിയോ

ബാങ്കോക്ക്: സ്വര്‍ണ്ണ കടയില്‍ കയറി മോഷണം നടത്താന്‍ ശ്രമിച്ച് അടപടലം പാളി നില്‍ക്കുന്ന കള്ളന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ലോകത്ത് ഒരു കള്ളനും ഇത്തരത്തിലൊരു അനുഭവം ...

തൃശ്ശൂര്‍ എടിഎമ്മിലും കവര്‍ച്ചാ ശ്രമം; മോണിറ്റര്‍ കുത്തിപൊളിച്ച നിലയില്‍

തൃശ്ശൂര്‍ എടിഎമ്മിലും കവര്‍ച്ചാ ശ്രമം; മോണിറ്റര്‍ കുത്തിപൊളിച്ച നിലയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ എടിഎമ്മിലും കവര്‍ച്ചാ ശ്രമം. ജില്ലയിലെ പട്ടിക്കാട് ജംഗ്ഷനിലുള്ള എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. തൃശ്ശൂരിനു പുറമെ ഇടുക്കി ജില്ലയിലെ മറയൂരിലും കവര്‍ച്ചാ ശ്രമം നടന്നിരുന്നു.രണ്ടിടത്തും ...

പാലക്കാട്ട് കനറാ ബാങ്കിന്റെ എടിഎം തകര്‍ത്തു മോഷണശ്രമം

പാലക്കാട്ട് കനറാ ബാങ്കിന്റെ എടിഎം തകര്‍ത്തു മോഷണശ്രമം

പാലക്കാട്: പാലക്കാട് ജില്ലയിലെ അടിപ്പെരണ്ടയില്‍ കനറാ ബാങ്കിന്റെ എടിഎം തകര്‍ത്തു. എടിഎം മെഷീന്‍ കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്ത നിലയിലാണ്. പ്രാഥമിക പരിശോധനയില്‍ പണം നഷ്ടപെട്ടിട്ടില്ലെന്ന് നെന്മാറ പോലീസ് പറഞ്ഞു.

എടിഎമ്മില്‍ പണം നിറയ്ക്കാനെത്തിയ വാഹനത്തില്‍ നിന്നും 75 ലക്ഷം കവര്‍ന്ന് ഡ്രൈവര്‍ ‘മുങ്ങി’! തുമ്പില്ലാതെ പോലീസ്

എടിഎമ്മില്‍ പണം നിറയ്ക്കാനെത്തിയ വാഹനത്തില്‍ നിന്നും 75 ലക്ഷം കവര്‍ന്ന് ഡ്രൈവര്‍ ‘മുങ്ങി’! തുമ്പില്ലാതെ പോലീസ്

ബംഗളൂരു: എടിഎമ്മുകളില്‍ പണംനിറയ്ക്കാനെത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ വാഹനത്തില്‍നിന്ന് 75 ലക്ഷം രൂപ കവര്‍ന്ന് കടന്നുകളഞ്ഞതായി പരാതി. സ്വകാര്യ ഏജന്‍സിയായ 'റൈറ്റര്‍ സേഫ്ഗാര്‍ഡ്' എന്ന സ്ഥാപനത്തിന്റെ ഡ്രൈവറായ അബ്ദുള്‍ ...

എടിഎം തകര്‍ക്കാന്‍ ശ്രമിച്ചു, മണിക്കൂറുകള്‍ക്കുളളില്‍ പ്രതിയെ വലയിലാക്കി പോലീസ്

എടിഎം തകര്‍ക്കാന്‍ ശ്രമിച്ചു, മണിക്കൂറുകള്‍ക്കുളളില്‍ പ്രതിയെ വലയിലാക്കി പോലീസ്

തൃശ്ശൂര്‍: എസ്ബിഐയുടെ എടിഎം തകര്‍ക്കാന്‍ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് അറസ്റ്റു ചെയ്തു. പ്രതി അന്യ സംസ്ഥാന തൊഴിലാളിയാണെന്നാണ് സൂചന. ചാവക്കാട് പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ...

തൃശ്ശൂര്‍ എടിഎം കവര്‍ച്ച ശ്രമം; രണ്ട് പ്രതികള്‍ അറസ്റ്റില്‍; മോഷണം കണ്ടുപഠിച്ചത് യൂട്യൂബില്‍ നിന്നെന്ന് പ്രതികള്‍

തൃശ്ശൂര്‍ എടിഎം കവര്‍ച്ച ശ്രമം; രണ്ട് പ്രതികള്‍ അറസ്റ്റില്‍; മോഷണം കണ്ടുപഠിച്ചത് യൂട്യൂബില്‍ നിന്നെന്ന് പ്രതികള്‍

തൃശൂര്‍ : തൃശ്ശൂര്‍ കിഴക്കുംപാട്ടുകരയില്‍ എടിഎം കവര്‍ച്ചാ ശ്രമം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. മെഹറൂഫ്, സനീഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തൃശൂര്‍ കാളത്തോട് നിന്നുമാണ് കാസര്‍ഗോഡ് ...

തൃശ്ശൂരില്‍ കാനറ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം

തൃശ്ശൂരില്‍ കാനറ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം

തൃശ്ശൂര്‍: തൃശ്ശൂരില്‍ എടിഎമ്മില്‍ കവര്‍ച്ച ശ്രമം. കാനറ ബാങ്കിന്റെ കിഴക്കുംപാട്ടുകരയിലെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. കമ്പി പാര ഉപയോഗിച്ച് എടിഎം തകര്‍ത്തെങ്കിലും പണം നഷ്ടമായില്ല. കമ്പി ...

എടിഎം കവര്‍ച്ച കേസ്; അന്വേഷണം ഉത്തരേന്ത്യയിലേക്കും

എടിഎം കവര്‍ച്ച കേസ്; അന്വേഷണം ഉത്തരേന്ത്യയിലേക്കും

തൃശൂര്‍: എടിഎം കവര്‍ച്ചക്കേസില്‍ അന്വേഷണം ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിച്ചു. സംസ്ഥാനത്ത് ഇതിനു മുമ്പും സംഘം സമാനമായ കവര്‍ച്ച നടത്തിയതായി സൂചനയെ തുടര്‍ന്നാണ് പരിശോധന ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിച്ചത്. ഒരു വര്‍ഷം ...

കൊരട്ടയിലെയും ഇരുമ്പനത്തെയും എടിഎം കവര്‍ച്ച; പോലീസിനെ വലച്ച് കവര്‍ച്ചാ സംഘം

കൊരട്ടയിലെയും ഇരുമ്പനത്തെയും എടിഎം കവര്‍ച്ച; പോലീസിനെ വലച്ച് കവര്‍ച്ചാ സംഘം

കൊച്ചി: കൊരട്ടിയിലും ഇരുമ്പനത്തും എടിഎം കൊള്ളയില്‍ സംഭവം നടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും പ്രതികളാരെന്നു കണ്ടെത്താന്‍ പൊലീസിന് ഇതിവരെ സാധിച്ചിട്ടില്ല. പ്രതികള്‍ സംസ്ഥാനം വിട്ടെന്ന സൂചന മാത്രമാണ് പോലീസിനെ ...

എടിഎം കവര്‍ച്ച; കൂടുതല്‍ തെളിവുകളുമായി പോലീസ്; മോഷ്ടാക്കള്‍ രക്ഷപെട്ടത് തൃശൂരില്‍ നിന്ന് ധന്‍ബാദ് എക്‌സ്പ്രസില്‍

എടിഎം കവര്‍ച്ച; കൂടുതല്‍ തെളിവുകളുമായി പോലീസ്; മോഷ്ടാക്കള്‍ രക്ഷപെട്ടത് തൃശൂരില്‍ നിന്ന് ധന്‍ബാദ് എക്‌സ്പ്രസില്‍

കൊച്ചി: എടിഎം മോഷണക്കേസില്‍ കൂടുതല്‍ തെളിവുകളുമായി പോലീസ്. മോഷണ ശേഷം പ്രതികള്‍ രക്ഷപെട്ടത് ധന്‍ബാദ് എക്പ്രസിലെന്ന് പോലീസ് അനുമാനിക്കുന്നത്. തൃശൂരില്‍ നിന്നും എറണാകുളത്തും നിന്നുമായി 35 ലക്ഷമാണ് ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.