രാമലീലയ്ക്ക് ശേഷം ദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്നു
രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപ് അരുൺ ഗോപി കൂട്ടുകെട്ടിൽ ചിത്രമൊരുങ്ങുന്നു. ദിലീപുമായി വീണ്ടുമൊന്നിക്കുന്നുവെന്ന വാർത്ത പുറത്ത് വിട്ടിരിക്കുന്നത് സംവിധായകൻ അരുൺ ഗോപി തന്നെയാണ്. സിനിമയുമായി ...