‘നമ്മുടെ സൈനിക ബേസുകള്‍ ആക്രമിക്കാന്‍ ധൈര്യം കാണിക്കുന്നവരെ എതിരിടാന്‍ ഒരു വഴിയേയുള്ളൂ, ആക്രമിക്കുക’, അര്‍ണബ് ഗോസ്വാമി; ‘ഇയാളെ പാക്കിസ്താന് വിട്ടുകൊടുത്ത് അഭിനന്ദിനെ മോചിപ്പിക്കൂ’, സോഷ്യല്‍മീഡിയ
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടിയും ശേഷം ഉയരുന്ന പോര്‍ വിൡളുമാണ് മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. ഇതിനിടെ ചാനലിലൂടെ യുദ്ധത്തിനായി മുറവിളി കൂട്ടുന്ന റിപ്പബ്ലിക് ടിവി ...










