പാര്‍വതി സിനിമകളില്‍ അവസരമില്ലെന്ന് പറയുന്നത് ഈ സൂപ്പര്‍താര ആണധികാര സിനിമകളില്‍ അവസരം കിട്ടുന്നില്ല എന്നാണോ? അവസരം നല്‍കി ക്ഷണിച്ചിട്ടും തന്നെ അവഗണിച്ച നടിക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ സനല്‍ കുമാര്‍
കൊച്ചി: സിനിമയില്‍ തന്നെ അവഗണിക്കുന്നു, അവസരങ്ങളില്ല എന്ന് തുറന്ന് പറഞ്ഞ നടി പാര്‍വതിക്കെതിരെ ആരോപണങ്ങളുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. പാര്‍വതി ഉദ്ദേശിക്കുന്നത് സൂപ്പര്‍താര ആണധികാരസിനിമകളില്‍ അവസരം കിട്ടുന്നില്ല ...