ആരാണ് പാർവ്വതി? അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ; രചന നാരായണൻകുട്ടിയുടെ വായടപ്പിച്ച് ഷമ്മി തിലകന്റെ മാസ് മറുപടി; കൈയ്യടിച്ച് സോഷ്യൽമീഡിയ
താസംഘടനയിലെ അംഗങ്ങളായ സ്ത്രീകളെ മാറ്റി നിർത്തുന്നത് ചൂണ്ടിക്കാണിച്ചതിന് നടി പാർവതിക്ക് എതിരെ പരാമർശം നടത്തി വിവാദത്തിലായ സംഘടനാ എക്സിക്യൂട്ടീവ് അംഗം രചന നാരായണൻകുട്ടി കൂടുതൽ വിവാദത്തിലേക്ക്. പാർവതി ...